Image

മുൻ അമേരിക്കൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റെനേയും ഹിലാരി ക്ലിൻ്റനേയും ഫൊക്കാന കൺവൻഷനിലേക്ക് ക്ഷണിച്ച് ഡോ. ബാബു സ്റ്റീഫൻ

ഡോ . കലാ ഷഹി (ജനറൽ സെക്രട്ടറി, ഫൊക്കാന) Published on 25 April, 2024
മുൻ അമേരിക്കൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റെനേയും ഹിലാരി ക്ലിൻ്റനേയും ഫൊക്കാന കൺവൻഷനിലേക്ക് ക്ഷണിച്ച് ഡോ. ബാബു സ്റ്റീഫൻ

വാഷിംഗ്ടൺ ഡിസി: മുൻ അമേരിക്കൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റെണേയും പ്രസിഡൻ്റ് സ്ഥാനാർത്ഥി ആയിരുന്ന ഹിലാരി ക്ലിൻ്റെനേയും  ജൂലൈ മാസത്തിൽ വാഷിംഗ്ടണിൽ സംഘടിപ്പിക്കുന്ന ഫൊക്കാന കൺവൻഷനിലേക്ക് ക്ഷണിച്ചതായി ഫൊക്കാന പ്രസിഡൻ്റ് ഡോ . ബാബു സ്റ്റീഫൻ അറിയിച്ചു.

ഈജിപ്ഷ്യൻ എംബസിയിൽ അംബാസിഡർ മൊറ്റാസ് സഹ്രൺ നടത്തിയ സ്നേഹ വിരുന്നിനിടയിലാണ് ഡോ. ബാബു സ്റ്റീഫന് ഇരുവരോടും സംസാരിക്കാൻ സാധിച്ചത്. ഡോ. ബാബുസ്റ്റിഫൻ്റെ ക്ഷണം സ്വീകരിച്ച് ഇരുവരും ഫൊക്കാന കൺവെൻഷനിൽ പങ്കെടുത്താൽ അതൊരു ചരിത്ര സംഭവമായി മാറും എന്നതിൽ മാറ്റമില്ല. അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് മലയാളി സാന്നിദ്ധ്യം ഉറപ്പാക്കുന്ന ബാബുസ്റ്റീഫൻ്റെയും ടീമിൻ്റെയും പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ലോകമലയാളികൾക്കിടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

അതു കൊണ്ടു തന്നെ യുവജനങ്ങളുടെ വലിയ പങ്കാളത്തവും ഫൊക്കാന അന്തർദ്ദേശീയ കൺവൻഷൻ്റെ പ്രത്യേകതയായിരിക്കും.ഫൊക്കാന അന്തർദ്ദേശീയ കൺവൻഷൻ്റെ ഭാഗമായി അമേരിക്കൻ രാഷ്ട്രീയത്തിൻ്റെ ഭാഗമായവർ പങ്കെടുക്കുന്നത് മലയാളി സമൂഹത്തിന് ലഭിക്കുന്ന അംഗീകാരം ആയിരിക്കുമെന്ന് ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ, ട്രഷറാർ ബിജു കൊട്ടാരക്കര , കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ എന്നിവർ അറിയിച്ചു.

ഡോ . കലാ ഷഹി (ജനറൽ സെക്രട്ടറി, ഫൊക്കാന)

മുൻ അമേരിക്കൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റെനേയും ഹിലാരി ക്ലിൻ്റനേയും ഫൊക്കാന കൺവൻഷനിലേക്ക് ക്ഷണിച്ച് ഡോ. ബാബു സ്റ്റീഫൻ
Join WhatsApp News
fok 2024-04-25 16:13:34
ഓരോ തമാശ. ഇരുവർക്കും ഇപ്പോൾ വലിയ ജോലി ഒന്നുമില്ല. കാശു കൊടുത്താൽ വരും. വന്ന് കേരളീയർ ഭയങ്കരരാണ് എന്ന് പ്രസംഗിക്കും. അത് പോരെ നമുക്ക്?
Fokanan 2024-04-25 16:40:56
"പങ്കെടുത്ത്ക്കും "! ഒരു ഉറപ്പുമില്ല!! എന്തിനാ ഈ മാതിരി ഉടായിപ്പുകൾ പത്ര മാധ്യമങ്ങളിൽ കൂടി ഇങ്ങിനെ അടിച്ചു വിടുന്നത്. ഫോക്കാനക്ക് വരുമ്പോൾ കണ്ടോണം കുറെ ആർക്കും വേണ്ടാത്ത രാഷ്രിയക്കാരെയും, ഒരു തരത്തിലും സഹിക്കാൻ മേലാത്ത ചില "monkey syndrome"കാരെയും കാണാം
AmericaFirst 2024-04-25 16:57:32
They may come for Malayalee vote as their numbers are high in NY. But remember that the Democrats are torturing political opponents, letting millions of illegal immigrants consisting of Islamic extremists, criminals, drug and human traffickers into our country which is more than the population of 36 States in short time ! But these Killion’s never said a single word against this illegal immigration or nation destroying action of the leftist . Its consequence is great inflation, higher taxes for hard working lawful immigrants , more college tuition fee ,more crime , more federal deficit, lawlessness, poor quality of our infrastructure as most of our tax monies are going to feed the illegals in form of welfare checks. Democrats wants to implement socialism, want to destroy capitalism which is one of the secrete of American Superiority in the world. They promote abortion, same sex marriage , transgenderism and eliminate all faiths including Christianity. At the end our nation may collapse like the former Soviet Union is collapsed . So be prepared for that. Do not sell your property in Kerala. Our media is spreading fake new against conservatives and praising the leftist for all of their illegal activities.
Problem Solver 2024-04-25 20:58:51
“Americafirst” nailed it. We the Malayalees need to be well informed. There is no substitute. Hope more people will write articles like this to educate. Remember, politicians don’t feed us. We do. Already we are paying a lot more than when Mr. Trump was in charge. We don’t need any proof from politicians about how they are going to change our lives. We already have seen that. Now, it is our turn to use our brain and make the right decision.
Mathew zakaria 2024-04-26 02:00:12
ആരെയെങ്കിലും കൺവെൻഷന് വിളിച്ചാൽ അത് ന്യൂസ് അല്ല , എന്നാൽ അവർ വരാം എന്ന് പറഞ്ഞാൽ അത് ന്യൂസ് ആക്കാം , എലിയെത , മറ്റേതു ഏതാണ് എന്നറിയാത്ത കുറെ ഭാരവാഹികൾ... ഇതിനപ്പുറവും ചെയ്യും
Mr Pranchy 2024-04-25 22:14:11
Show off American Pranchies.
Thomaskutty 2024-04-26 11:11:51
ബൈഡനെക്കൂടെ വിളിക്കാമായിരുന്നു !!! ഇത് കുറെ പഴയ ഫോട്ടോ ആണല്ലോടെ ?!!!!!!!
DemocRats 2024-04-26 13:49:32
മോണിക്കാ ലെവിൻസ്കിയെക്കൂടി ക്ഷണിക്കാമായിരുന്നു.ഇനിയുമൊരു ഓറലില് ബാല്യം ഉണ്ടെന്നുള്ള സ്ഥിതിക്ക്.അതുവരെ ഓറൽ ഒരു മ്ളേച്ചമായ പ്രവർത്തിയായിട്ടാണ് കണക്കാക്കിയിരുന്നത്.എന്നാൽ വൈറ്റ് ഹൗസ് അതിന് താരപരിവേഷം നൽകി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക