Image

റീനി മമ്പലത്തിന്റെ വിയോഗത്തിൽ അനുശോചന യോഗം  ഇന്ന് രാത്രി 8 മണിക്ക് (ഈസ്റ്റേൺ ടൈം)

Published on 06 May, 2024
റീനി മമ്പലത്തിന്റെ വിയോഗത്തിൽ അനുശോചന യോഗം  ഇന്ന് രാത്രി 8 മണിക്ക് (ഈസ്റ്റേൺ ടൈം)

ന്യു യോർക്ക്:  മലയാള സാഹിത്യരംഗത്ത് വലിയ സംഭാവനകൾ നൽകിയ റീനി മമ്പലത്തിന്റെ അകാല വിയോഗത്തിൽ അനുശോചിക്കുവാൻ ഇ-മലയാളിയുടെ ആഭിമുഖ്യത്തിൽ സൂമിൽ യോഗം ചേരുന്നു.

മെയ് 6 -നു തിങ്കളാഴ്ച രാത്രി 8 മണിക്കാണ് (ഈസ്റ്റേൺ ടൈം) സമ്മേളനം. സൗഹൃദപൂർണമായ ഒരു ഓർമ്മ പുതുക്കൽ ആണ്  ഈ സമ്മേളനം. എഴുത്തുകാരി എന്നതിന് പുറമെ സംഘടനാ പ്രവർത്തക എന്ന നിലയിലും റീനി ശ്രദ്ധേയ ആയിരുന്നു. 

സമ്മേളനത്തിൽ ആർക്കും പങ്കെടുക്കാം. പ്രത്യേക നിയന്ത്രണമൊന്നുമില്ല.  

Join Zoom Meeting
https://us02web.zoom.us/j/89565256324?pwd=dkRkS3FQY0JIb29rbklSOGZRK0NUdz09

Meeting ID: 895 6525 6324
Passcode: reeni

https://emalayalee.com/writer/33

കണക്ടിക്കട്ട്: പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരി റീനി മമ്പലം(70) അന്തരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിയാണ്. ഭർത്താവ് ജേക്കബ് ജേക്കബ് തോമസ് . മക്കൾ: വീണ , സപ്ന. 
സ്‌കൂള്‍ വിദ്യാഭ്യാസം പള്ളം ബുക്കാനന്‍ സ്‌കൂളിലും കോളേജ് വിദ്യാഭ്യാസം കോട്ടയം സി.എം.എസ്.കോളേജിലും ആയിരുന്നു.കഥകൾ നോവൽ , ലേഖനങ്ങൾ , യാത്രാ വിവരണങ്ങള്‍ തുടങ്ങിയവ എഴുതിയിരുന്നു ചെറുകഥകള്‍ ദേശാഭിമാനി വാരിക, സമകാലിക മലയാളം വാരിക, മനോരമ വീക്കിലി, വനിത മാസിക, ചന്ദ്രിക മാസിക, മാധ്യമം വാരാന്ത്യപ്പതിപ്പ്, മുംബൈ കാക്ക, സ്‌നേഹഭൂമി,കേരളാ എക്സ്പ്രസ് ,ഇ മലയാളി , പുഴ.കോം, ചിന്ത.കോം എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അവിചാരിതം (നോവല്‍) .2010 ലെ ചെറുകഥാ സമാഹാരത്തിനുള്ള ‘നോര്‍ക്ക റൂട്ട്‌സ്’ പ്രവാസി പുരസ്‌കാരം,2014 ല്‍ ഫോമയുടെ സാഹിത്യ അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്

see also : https://emalayalee.com/vartha/313625

Join WhatsApp News
Dr. Jacob Thomas 2024-05-06 15:33:01
We the FOMAA express our heartfelt condolences to Reni Mambalam, she had been an asset to the American Malayalee Pravasi community, always a big supporter to FOMAA
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക