Image

റിയാദ് ടാക്കിസ്  യാത്രയയപ്പ് നൽകി

Published on 09 May, 2024
റിയാദ് ടാക്കിസ്  യാത്രയയപ്പ് നൽകി


റിയാദ് : ഉപരിപഠനാർത്ഥം നാട്ടിലേക്ക് മടങ്ങുന്ന   റിയാദിലെ സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ  സജീവ സാന്നിധ്യവും , കലാ കായിക സാംസ്‌കാരിക സ്വതന്ത്ര സൗഹൃദ കൂട്ടായ്മ്മയായ  റിയാദ് ടാക്കിസ്  എക്‌സിക്യൂട്ടീവ് അംഗവുമായ ശ്രീ .കബീർ പട്ടാമ്പിയുടെ മക്കളായ  ഹൈഫ മെഹറിൻ , ഹിബ  നൗറിൻ , മുഹമ്മദ്  മുസ്തഫ ഹിലാൽ  ഭാര്യ സാജിത കബീർ  എന്നിവർക്ക് റിയാദ് ടാക്കിസ് യാത്രയയപ്പ് നൽകി ,

മലാസിൽ നടന്ന യാത്രയയപ്പ്‌ ചടങ്ങിൽ ഷിനു സനു , ഹർഷാന റിസ്വാൻ , വല്ലി ജോസ് എന്നിവർ ചേർന്ന് കുടുംബത്തിന് ഉപഹാരം കൈമാറി , സെക്രട്ടറി ഹരി കായംകുളം , ട്രഷറർ അനസ് വള്ളികുന്നം , കോഡിനേറ്റർ ഷൈജു പച്ച , പി ആർ ഒ റിജോഷ് കടലുണ്ടി ,  എക്സിക്യൂട്ടീവ് അംഗങ്ങളായ നിസാർ പള്ളികശേരി , സനു മാവേലിക്കര , എൽദോ വയനാട്  എന്നിവർ സംസാരിച്ചു ,  അംഗങ്ങളായ നഫാസ് അബൂബക്കർ , റിസ്വാൻ , ശിഹാബ് എന്നിവർ സന്നിഹിതരായിരുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക