മസ്കറ്റ് /കോട്ടയം . പ്രവാസി സംസ്കൃതിയുടെ സംസ്ഥാന പ്രസിഡണ്ടായി ചലച്ചിത്ര സംവിധായകൻ ലാൽജി ജോർജ് (തിരുവന്തപുരം) , ജനറൽ സെക്രട്ടറിയായി ബിജു ജേക്കബ് കൈതാരം ( വെണ്ണിക്കുളം ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡൻറ് - ലാൽജി ജോർജ് .
സെക്രട്ടറി - ബിജു ജേക്കബ് കൈതാരം