ഫൊക്കാന വാർഷിക കൺവെൻഷന്റെ ഭാഗമായുള്ള പ്രാദേശിക ഓൺലൈൻ സ്പെല്ലിങ് ബീ മത്സരം ജൂൺ 8 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നടത്തും. മത്സരത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31 ആണ്.
ഫൈനൽ മത്സരങ്ങൾ കൺവെൻഷന്റെ ഭാഗമായി ജൂലൈ 18-20 തീയതികളിൽ നടത്തും.
ഗ്രേഡ് 5 മുതൽ 9 വരെയുള്ള കുട്ടികൾക്കു പങ്കെടുക്കാം. അപേക്ഷിക്കാനുള്ള ഇമെയിൽ: fokanaspellingbee2024@gmail.com
https://forms.gle/
Fokana regional spelling bee contest set