ന്യു യോർക്ക്: 2024-2026 വർഷത്തേക്കുള്ള ഫോമാ തിരഞ്ഞെടുപ്പിൽ ഫോമാ നാഷണൽ കമ്മിറ്റി അംഗമായി മോളമ്മ വർഗീസ് (ലിസി മോൻസി) മത്സരിക്കുന്നു. റോക്ക് ലാൻഡ് ആൻഡ് ഓറഞ്ച് മലയാളി അസോസിയേഷനെയാണ് റോമ (ROMA) യെയാണ് മോളമ്മ വർഗീസ് പ്രതിനിധീകരിക്കുന്നത് .
43 വർഷമായി അമേരിക്കയിലുള്ള മോളമ്മ വർഗീസ് മെഡിക്കൽ മേഖലയിലാണ് ജോലി ചെയ്യുന്നത് .
കമ്മ്യൂണിറ്റി, സംഘടനാ തല പ്രവർത്തനങ്ങളിലും മികവ് തെളിയിച്ചിട്ടുള്ള മോളമ്മ വർഗീസ് ഫോമ, ഫൊക്കാന, യോങ്കേഴ്സ് മലയാളി അസോസിയേഷൻ, കേരള സമാജം ഓഫ് യോങ്കേഴ്‌സ്, വേൾഡ് മലയാളി കൗൺസിൽ തുടങ്ങി നിരവധി സംഘടനകളിൽ പ്രവർത്തിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട് .
ഫോമയുടെ തുടക്കക്കാരിലൊരാളായ മോൻസി വർഗീസിന്റെ പത്നിയാണ്