Image

ഫോമാ വെസ്റ്റേൺ റീജിയനിൽ ഇന്ന് മീറ്റ് ദി കാൻഡിഡേറ്റ്സ്, കൺവൻഷൻ കിക്ക് ഓഫ്, ഫാമിലി നൈറ്റ്, യൂത്ത് ഫെസ്റ്റിവൽ

Published on 29 June, 2024
ഫോമാ വെസ്റ്റേൺ റീജിയനിൽ ഇന്ന് മീറ്റ് ദി കാൻഡിഡേറ്റ്സ്,  കൺവൻഷൻ   കിക്ക് ഓഫ്, ഫാമിലി  നൈറ്റ്, യൂത്ത് ഫെസ്റ്റിവൽ

ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ മീറ്റ് ദി കാൻഡിഡേറ്റ്സ്,  കണ്വന്ഷൻ  കിക്ക് ഓഫ്, ഫാമിലി  നൈറ്റ്, യൂത്ത് ഫെസ്റ്റിവൽ  എന്നിവ ഇന്ന് 5 :30-നു  അരങ്ങേറുന്നു.

സ്ഥലം: ക്നാനായ കമ്യുണിറ്റി സെന്റർ, 324   ഗ്ലോറിയ അവന്യു, സാനോസെ , കാലിഫോർണിയ

റീജിയണിലെ 12 അംഗ സംഘടനകളും പരിപാടിയിൽ പങ്കെടുക്കുമെന്ന്  ആർ.വി.പി. ഡോ. പ്രിൻസ് നെച്ചിക്കാട്  അറിയിച്ചു

ഫോമാ നേതൃത്വത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളെല്ലാവരും പങ്കെടുക്കുന്നു. 

ഡോ. പ്രിൻസ് നെച്ചിക്കാട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക