Image

ബഹ്റൈന്‍ ചോറോട് അന്‍സാറുല്‍ ഇസ്ലാം മഹല്ല് പുനസംഘടിപ്പിച്ചു.

ആദ്വിക് സുജേഷ് Published on 09 July, 2024
ബഹ്റൈന്‍ ചോറോട്  അന്‍സാറുല്‍ ഇസ്ലാം മഹല്ല് പുനസംഘടിപ്പിച്ചു.

മനമ:  ബഹ്റൈന്‍ ചോറോട് അന്‍സാറുല്‍ ഇസ്ലാം മഹല്ല് പുനസംഘടിപ്പിച്ച് ചോറോട് ജമാഅത്ത് കമ്മിറ്റി  സെക്രട്ടറി പറമ്പത്ത് മജീദിന് സ്വീകരണം നല്‍കി.


മഹല്ല് കമ്മറ്റിയുടെ പതിയ ഭാരവാഹികള്‍

രക്ഷാധികാരികള്‍ 
അസീസ് മലയില്‍,
ഉസ്മാന്‍ വലിയോത്ത് 
റിയാസ് വാണിയംകണ്ടി 
അഹമ്മദ് തൊടുവയില്‍ 
പറമ്പത്ത് മജീദ് പ്രസിഡന്റ് അബ്ദുറഹിമാന്‍ മുള്ളങ്കോത്ത്, 
ജനറല്‍ സെക്രട്ടറി 
ഫാസില്‍ ചെറുവത്ത്, 
ട്രഷറര്‍ ഹുമയൂണ്‍ {മുന്ന}വലിയോത്ത് 
വൈസ് പ്രസിഡന്റ്മാര്‍ 

റിയാസ് ചെറുവത്ത്, 
അന്‍സര്‍ ചെറുവത്താന്‍ കണ്ടി, 

അബ്ദുല്‍ നാസര്‍ അയിശാസ് 
സെക്രട്ടറിമാര്‍
മുള്ളങ്ങോത്ത് റയീസ്, 
സുബൈര്‍ മലയന്‍കണ്ടി എന്നിവരെ തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍
മന്‍സൂര്‍ ചെറുവത്ത് 
നസീര്‍ വലിയോത്ത് 
അന്‍വര്‍ മീത്തല്‍ 
സക്കീര്‍ പറമ്പത്ത് 
ഹമൂദി വാണിയങ്കണ്ടി 
റിഷാദ്   ഹിഷാം 
മുള്ളങ്ങോത്ത് 
ശാക്കിര്‍ പോത് കണ്ടി 
ഷെമ്മി വടക്കേടത്ത് 
മുര്‍ഷിദ്  സഹദ് 
സിയാദ്   സലീം 
അനീസ് എംപി.

കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെട്ട പറമ്പത്ത് കുഞ്ഞാമിന, ടിവി അഷറഫ് എന്നിവര്‍ക്ക് വേണ്ടി മയ്യത്ത് നമസ്‌കാരവും പ്രാര്‍ത്ഥനയും നടന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക