Image

തോമസ് റ്റി ഉമ്മന്റെ നേതൃത്വത്തിലുള്ള ടീം ഫോമയ്ക്കു ഫ്ലോറിഡയിൽ വീണ്ടും ഹൃദ്യമായ സ്വീകരണം

(ആർ. ജയചന്ദ്രൻ) Published on 11 July, 2024
തോമസ്  റ്റി ഉമ്മന്റെ നേതൃത്വത്തിലുള്ള  ടീം  ഫോമയ്ക്കു ഫ്ലോറിഡയിൽ വീണ്ടും ഹൃദ്യമായ സ്വീകരണം

ഫ്ലോറിഡ: തോമസ്  റ്റി ഉമ്മന്റെ നേതൃത്വത്തിലുള്ള  ടീം ഫോമ നേതാക്കൾക്ക്  ഫ്ലോറിഡയിലെ പാം ബീച്ചിൽ വമ്പിച്ച സ്വീകരണം നൽകപ്പെട്ടു. 


കേരള അസോസിയേഷൻ ഓഫ് പാം  ബീച്ച് പ്രസിഡണ്ട്  മാത്യു തോമസ്  (രാജു), നവ കേരള പ്രസിഡണ്ട്  പനങ്ങയിൽ ഏലിയാസ് , ഫോമാ ട്രഷറാർ ബിജു തോണിക്കടവിൽ,  നാഷണൽ കമ്മറ്റിയംഗം ബിനോയ് സേവിയർ, സീനിയർ നേതാക്കളായ ലൂക്കോസ് പൈനുങ്കൻ , ഷാൻറ്റി വര്ഗീസ് (ട്രസ്റ്റിബോർഡ്), രാജൻ ജോർജ് (നവകേരള ട്രഷറർ), കുര്യൻ വര്ഗീസ് (നവകേരള സെക്രട്ടറി), സൈമൺ, ബാബു തോമസ് , ജോ തോമസ്, റെജി മോൻ ആന്റണി( കെഎപിബി ട്രഷറർ), എബ്രഹാം കളത്തിൽ, സുനിൽ കായൽച്ചിറയിൽ, തുടങ്ങിയവർ വിജയാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

  ടീം ഫോമാ യുടെ സ്ഥാനാർത്ഥികളായ തോമസ് റ്റി ഉമ്മൻ (പ്രസിഡന്റ), സാമുവേൽ മത്തായി (ജനറൽ സെക്രട്ടറി), ബിനൂബ്  ശ്രീധരൻ (ട്രഷറർ), സണ്ണി കല്ലൂപ്പാറ ( വൈസ് പ്രസിഡണ്ട് ) , ഡോ പ്രിൻസ് നെച്ചിക്കാട് (ജോ. സെക്രട്ടറി),  അമ്പിളി സജിമോൻ (ജോ. ട്രെഷറർ) എന്നിവർ ടീം  ഫോമായുടെ പന്ത്രണ്ടിന കർമ്മപരിപാടികളെക്കുറിച്ചു വിശദീകരിച്ചു സംസാരിച്ചു.   .........
 

തോമസ്  റ്റി ഉമ്മന്റെ നേതൃത്വത്തിലുള്ള  ടീം  ഫോമയ്ക്കു ഫ്ലോറിഡയിൽ വീണ്ടും ഹൃദ്യമായ സ്വീകരണം
Join WhatsApp News
Thampy Chacko 2024-07-11 19:27:35
Good Luck Thomas T. Ommen and team.Thampy Chacko
Sudhir Panikkaveetil 2024-07-11 19:46:55
Good wishes to you Shri Thomas T Ommen.
Thomas T Oommen 2024-07-31 00:48:07
Thank you dear Mr. Thampy Chacko and Mr. Sudhir Panikkaveetil.
George Abraham 2024-07-31 03:18:00
Wishing you all success in the upcoming election!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക