Image

ആതിര വർമ്മ ഫൊക്കാന മലയാളി മങ്ക; സുബി ബാബു തോമസ്, പ്രീതി നായർ റണ്ണർ അപ്പ്

ജോസ് കാടാപ്പുറം/ഫോട്ടോ: മോട്ടി മാത്യു-കൈരളി ടിവി Published on 20 July, 2024
ആതിര വർമ്മ ഫൊക്കാന മലയാളി മങ്ക; സുബി  ബാബു തോമസ്, പ്രീതി നായർ റണ്ണർ അപ്പ്

മെരിലാൻഡ്: ഫൊക്കാന മലയാളി മങ്ക ആയി ആതിര വർമ്മ തെരഞ്ഞെടുക്കപ്പെട്ടു. ഫസ്റ്  റണ്ണർ അപ്പായി അറ്റ്ലാന്റയിൽ നിന്നുള്ള  കൈരളി ടിവി ബ്യുറോ ചീഫ്  സുബി  ബാബു തോമസും സെക്കൻഡ് റണ്ണർ അപ്പ് ആയി പ്രീതി നായരും തെരഞ്ഞെടുക്കപ്പെട്ടു.

മെരിലാൻഡിൽ താമസിക്കുന്ന തൃപ്പൂണിത്തുറക്കാരിയായ ആതിര വർമ്മ ഐടി രംഗത്തു പ്രവർത്തിക്കുന്നു. ഭർത്താവും ഐടി  ക്കാരനാണ്.

ആതിര വർമ്മ ഫൊക്കാന മലയാളി മങ്ക; സുബി  ബാബു തോമസ്, പ്രീതി നായർ റണ്ണർ അപ്പ്ആതിര വർമ്മ ഫൊക്കാന മലയാളി മങ്ക; സുബി  ബാബു തോമസ്, പ്രീതി നായർ റണ്ണർ അപ്പ്ആതിര വർമ്മ ഫൊക്കാന മലയാളി മങ്ക; സുബി  ബാബു തോമസ്, പ്രീതി നായർ റണ്ണർ അപ്പ്ആതിര വർമ്മ ഫൊക്കാന മലയാളി മങ്ക; സുബി  ബാബു തോമസ്, പ്രീതി നായർ റണ്ണർ അപ്പ്ആതിര വർമ്മ ഫൊക്കാന മലയാളി മങ്ക; സുബി  ബാബു തോമസ്, പ്രീതി നായർ റണ്ണർ അപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക