Image

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് സ്വീകരണം നൽകി

Published on 11 August, 2024
 പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് സ്വീകരണം നൽകി

ഫ്രാങ്ക്ഫർട്ട്: ഹൃസ്വസന്ദർശനാർത്ഥം ജർമ്മനിയിൽ എത്തിയ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് കെഎംസിസി  യൂറോപ്യൻ യൂണിയൻ സ്വീകരണം നൽകി.

യൂറോപ്യൻ യൂണിയൻ കെഎംസിസി ചെയർമാൻ ഡോ. മുഹമ്മദലി കൂനാരി, മുഹമ്മദ് കോട്ടക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിച്ചത്. യൂറോപ്യൻ യൂണിയൻ കെ എം സിസിയുടെ വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങൾ, നേതാക്കൾ അദ്ദേഹത്തോട്  വിശദീകരിച്ചു. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും പ്രവർത്തിക്കുന്ന കെഎംസിസി പ്രവാസ ലോകത്തെ സാഹോദര്യവും കൈത്താങ്ങുമാണെന്ന് തങ്ങൾ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക