Image

ഫോമാ ബെസ്റ്റ് കപ്പിൾ കിരീടം ചൂടി ജെയിംസ് കല്ലറകാണിയിൽ - മെർലിൻ ദമ്പതികൾ

Published on 14 August, 2024
ഫോമാ ബെസ്റ്റ് കപ്പിൾ  കിരീടം ചൂടി ജെയിംസ് കല്ലറകാണിയിൽ - മെർലിൻ ദമ്പതികൾ

പുന്റ കാന: ഫോമാ കൺവെൻഷനിൽ  സംഘടിപ്പിച്ച ബെസ്റ്റ് കപ്പിൾ മത്സരത്തിൽ  വിജയികളായി ജെയിംസ് - മെർലിൻ ദമ്പതികൾ.

മത്സരത്തിൽ, അനീഷ് മാത്യു - സുനിത അനീഷ്, നോബിൾ - സ്മിത, ജെയിംസ് - മെർലിൻ, ജോമി - സൗമ്യ, സെബാസ്റ്റ്യൻ - ലിൻഡ എന്നീ അഞ്ച് ദമ്പതിമാർ  പങ്കെടുത്തു

ജെയിംസ് കല്ലറകാണിയിൽ-മെർലിൻ 

ആമുഖം, ടാലെന്റ്റ് റൗണ്ട്, ചോദ്യോത്തരം എന്നീ മൂന്ന് റൗണ്ടുകളിലെ മത്സരാർത്ഥികളുടെ പ്രകടനം വിലയിരുത്തിയാണ് മുൻ ഡി.ജി.പി ടോമിൻ തച്ചങ്കരി, നടി സ്വാസിക, സിംഗർ രമേഷ് ബാബു എന്നിവരടങ്ങുന്ന വിധികർത്താക്കൾ വിജയികളെ പ്രഖ്യാപിച്ചത്.

രണ്ടാം സ്ഥാനം നോബിൾ - സ്മിത ദമ്പതികളും മൂന്നാം സ്ഥാനം സെബാസ്റ്റ്യൻ - ലിൻഡ ദമ്പതികളും കരസ്തമാക്കി

ഒന്നാമതെത്തിയ  ജെയിംസ് കല്ലറകാണിയിൽ അറ്റ്ലാന്റ മെട്രോ മലയാളി അസ്സോസിയേറ്റിന്റെ (അമ്മ) പ്രസിഡന്റ് ആയും,ഫോമയുടെ നാഷനൽകമ്മിറ്റ മെംബറായും സേവനമനുഷ്ടിച്ചുട്ടുണ്ട്
മൂന്ന് റൗണ്ടുകളിലും നല്ല പെർഫോമൻസ് കാഴ്ചവെച്ച ജെയിംസിനെയും ഭാര്യ മെർലിനെയും ഫോമയുടെ സൗത്ത് ഈസ്റ്റ് വൈസ് പ്രസിഡന്റ് ഡോമിനിക്‌ ചാക്കോനാൽ അഭിനന്ദിച്ചു 

മത്സര കമ്മിറ്റി ചെയർ  ബിജു തുരുത്തുമാലിൽ, അംഗങ്ങളായ  ജൂലി ബിനോയ്, ഷീല സാജു, ജെസ്സി  ജോർജ്, നെവിൻ ജോസ് എന്നിവർ സംസാരിച്ചു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക