Image

ഫോമ എംപയർ റീജിയൺ മീറ്റിങ് ഒക്ടോബർ 12 ശനിയാഴ്ച

Published on 10 October, 2024
ഫോമ എംപയർ റീജിയൺ മീറ്റിങ് ഒക്ടോബർ 12  ശനിയാഴ്ച

ന്യൂയോർക്ക് : ഫോമ ന്യൂയോർക്ക് എംപയർ റീജിയൻറെ മീറ്റിങ് ഒക്ടോബർ 12 -)o തീയതി ശനിയാഴ്ച  ഉച്ചകഴിഞ്ഞു 2 മണിക്ക് സെൻട്രൽ പാർക്ക് അവന്യൂവിൽ ഉള്ള യോങ്കേഴ്‌സ് പബ്ലിക് ലൈബ്രറിയിൽ വച്ച് കൂടുന്നതാണ്. കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന ഈ യോഗത്തിൽ എല്ലാ  അംഗങ്ങളും പങ്കെടുക്കണമെന്ന് സ്‌ഥാനം ഒഴിയുന്ന  ആർ. വി. പി ഷോളി കുമ്പിളുവേലി അഭ്യർത്ഥിച്ചു.

പ്രസ്തുത യോഗത്തിൽ പുതിയ ആർ. വി.പി., പി.റ്റി . തോമസിൻറെ സ്‌ഥാനാരോഹണവും ഉത്തരവാദിത്വ കൈമാറ്റവും  ഉണ്ടാകും. അടുത്ത രണ്ടു വർഷത്തേക്കുള്ള റീജിയണൽ ഭാരവാഹികളെയും യോഗത്തിൽ തിരഞ്ഞെടുക്കുന്നതാണ്. ഫോമയുടെ നാഷണൽ  നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

അഡ്രസ്സ്  : 1500 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്‌സ് , 10710
 

ഫോമ എംപയർ റീജിയൺ മീറ്റിങ് ഒക്ടോബർ 12  ശനിയാഴ്ച
Join WhatsApp News
Mollamma Varghese 2024-10-10 14:12:31
Not clear who can attend the meeting delegates or sum particular invited parties FOMAA has no individual members, as of association are the members and the delegates are as part of it So please clarify those who should attend
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക