Image

ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയൻ പ്രവർത്തനോൽഘാടനം ചിക്കാഗോയിൽ

Published on 19 November, 2024
ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയൻ പ്രവർത്തനോൽഘാടനം ചിക്കാഗോയിൽ

ചിക്കാഗോ: ഫൊക്കാന മിഡ്‌വെസ്റ്റ് റീജിയൻ പ്രവർത്തനോൽഘാടനം നവംബർ 22 ന് 7 മണിക്ക് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് പള്ളി ഹാളിൽ വച്ച് നടത്തുന്നു . റീജിയണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായരുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ നാഷണൽ പ്രസിഡന്റ് സജിമോൻ ആന്റണിയാണ് പ്രവർത്തനോൽഘാടനം നിർവഹിക്കുന്നത് . 

ഇല്ലിനോയി സ്റ്റേറ്റ് റെപ്രസെന്ററ്റീവ് കെവിൻ ഓലിക്കൽ മുഖ്യാഥിതി ആയിരിക്കും .ഫൊക്കാന ജന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് തുടങ്ങിയവരും മറ്റു സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ആശംസകൾ അറിയിക്കുന്നതുമാണ് .

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക