സ്വദേശ, വിദേശ വ്യത്യാസമില്ലാതെ എല്ലായിടത്തും
ഹാക്കിങ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. അല്ലെങ്കില്‍ തന്നെ
സൈബര്ലോകത്തെവിടെ വിദേശം, സ്വദേശം. ആഗേളതലത്തില്‍ ഹാക്കിങ്
വ്യാപകമാകുന്നുവെന്ന തിരിച്ചറിവില്‍ അധിക സുരക്ഷാ സംവിധാനങ്ങള്‍
ഒരുക്കുകയാണ് പ്രധാന സേവന ദാതാക്കള്‍. ഗൂഗിളും ഫെയ്സ്ബുക്കും
മൈക്രോസോഫ്ടുമാണ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് പുതിയ സംവിധാനവുമായി
ഇപ്പോള്‍ രംഗത്തെത്തിയ പ്രമുഖര്‍.
Read More.....