ഈദുല്‍ ഫിത്ര്; ഒമാനില്‍ 98 തടവുകാരെ മോചിപ്പിക്കുന്നു
സേവ്യര്‍ കാവാലംPublished on 30 August, 2011
മസ്ക്കറ്റ്: ഈദുല്‍ ഫിത്ര് പ്രമാണിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍
ക്വാബൂസ് ബിന്‍ സെയ്ദ് 98 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. 64 ഒമാനികളും
34 മറ്റു രാജ്യക്കാര്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ഈദ്
പ്രമാണിച്ച് മോചിപ്പിക്കുന്ന തടവുകാര്‍ വിവിധ കാലയളവുകളില്‍ ജയിലില്‍
കഴിഞ്ഞവരാണ്. ഈ കാലയളവുകളില്‍ വിവിധതരം പുനരധിവാസ പദ്ധതികളില്‍ ഇവര്‍ക്ക്
പരിശീലനം നല്‍കിയിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല