ലിവര്‍പൂള്‍: ഫസാര്‍ക്കലിയിലുള്ള ഹോളി നെയിം ദേവാലയത്തില്‍ കുഞ്ഞുങ്ങളുടെ
എഴുത്തിനിരുത്ത് ഞായറാഴ്ച വൈകിട്ട് 4.30 നുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം
നടത്തും. സിറോ മലബാര്‍ ലിവര്‍പൂള്‍ അതിരൂപതാ കോ - ഓര്‍ഡിനേറ്റര്‍ ഫാ. ബാബു
അപ്പാടന്‍ എഴുത്തിനിരുത്ത് കര്‍മം നിര്‍വഹിക്കും. ലിവര്‍പൂളിലെ പ്രവാസി സമൂഹത്തെ
ജനറല്‍ സെക്രട്ടറി ബോബി മുക്കാടന്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബോബി മുക്കാടന്‍: 07727186192, അനുമോള്‍ തോമസ്: 07504976619