മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ താബോര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ആറാമത് ഇടവക ദിനം ജൂണ്‍ രണ്ടിന് സെയില്‍ മൂര്‍ കമ്മ്യുണിറ്റി സെന്ററില്‍ നടക്കും. രാവിലെ 9 മണിക്ക് കുര്ബനയോടു കൂടി ആരംഭിക്കുന്ന ഇടവക വാര്‍ഷികത്തിന് വികാരി റവ.സാം ജോണ്‍ നേതൃത്വം നല്‍കും. റവ. ജോസഫ് ദാനിയേല്‍ മുഖ്യാതിഥി ആയിരിക്കും. വാര്‍ഷിക ആഘോഷങ്ങള്‍ക്കുശേഷം സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ ടാലന്റ് കോംപറ്റീഷന്‍ നടക്കും.
ആരാധന നടക്കുന്ന സ്ഥലം:Sale Moor Community Centre, Norris Road, Sale Cheshire M33 2TN www.taboremarthomachurch.org.uk
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍