ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ കൊയ്ത്തുല്സവത്തിന്റെ ലോഗോ
വികാരി ഫാ. ടി.ജെ. ജോണ്സണ് പ്രകാശനം ചെയ്തു. നവംബര്‍ 25നാണ് ആഘോഷം. സഹവികാരി
ഫാ. ബിജു ഡാനിയേല്‍, ട്രസ്റ്റി സാമുവല്‍ ജോര്‍ജ്കുട്ടി, ജനറല്‍ കണ്‍വീനര്‍ ബാബു
വര്‍ഗീസ്, ജോയിന്റ് കണ്‍വീനര്‍ പി.ജി. മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.
വിവരങ്ങള്‍ക്ക്: 050 4599240.