മസ്കറ്റ്: എല്‍.ഐ.സിയുടെ സബ്സിഡയറി കമ്പനിയായ എല്‍.ഐ.സി ഇന്റര്‍നാഷണല്‍
ബഹ്റിന് അതിന്റെ ഏറ്റവും പുതിയ പ്ലാനായ ജീവന് ആസ്താ -2 മസ്കറ്റില്‍
അവതരിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം വുഡ്ലാന്‍സ് ഹോട്ടലില്‍ ഒമാന്‍ റസിഡന്റ്
മാനേജര്‍ വി.എസ്. മധു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡവലപ്മെന്റ് മാനേജര്‍
പീറ്റര്‍ കെ.എം, സമീര്‍ എന്നിവര്‍ പ്ലാനിന്റെ പ്രത്യേകതകള്‍ വിശദീകരിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല