-->

Gulf

സൗദിയില്‍ എട്ടു ബംഗ്ലാദേശ് പൗരന്മാരുടെ തലവെട്ടി

Published

on

റിയാദ് : സൗദിഅറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ഈജിപ്ഷ്യന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ടു ബംഗ്ലാദേശ് സ്വദേശികളുടെ തലവെട്ടി. വെള്ളിയാഴ്ച പൊതുജനമധ്യത്തില്‍വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. കേസിലുള്‍പ്പെട്ട മറ്റ് മൂന്നു പേരെ ജയില്‍ശിക്ഷക്ക് വിധിച്ചിട്ടുണ്ട്.

ഒരു സംഭരണശാലയില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥനായ ഈജിപ്ഷ്യന്‍ പൗരന്‍ ഹുസൈന്‍ സയീദ് മുഹമ്മദിനെ കൊലപ്പെടുത്തിയതാണ് ഇവര്‍ക്കെതിരായ കുറ്റം. 2007 ഏപ്രിലിലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കോവിഡ് ബാധിച്ച് ചെങ്ങനൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി

നവയുഗവും ഉസ്താദുമാരും തുണച്ചു; ദുരിതപ്രവാസം അവസാനിപ്പിച്ച് ലൈല ബീവി നാട്ടിലേക്ക് 

ജോലിക്കിടെ പരിക്കേറ്റ ബംഗാളി നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ  സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

പി സി ആർ ടെസ്റ്റിനുള്ള അമിത നിരക്ക് കുറയ്ക്കാൻ ഇന്ത്യൻ എംബസി ഇടപെടണമെന്ന്  നിവേദനം 

പ്രവാസികളുടെ ക്ഷേമത്തിന് നല്ലത് ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം:  എൻ.എൻ.കൃഷ്ണദാസ്(മുൻ എം.പി )  

പൗരത്വം  ചോദ്യചിഹ്നം ആകുന്ന ഇന്ത്യയിൽ ,കേരളത്തിലെ ഇടതുപക്ഷസർക്കാർ പ്രതീക്ഷയുടെ തുരുത്തായി : സ്വാമി സന്ദീപാനന്ദഗിരി

വാഹന പ്രചാരണം ആവേശകരമായി

ഇടതുസർക്കാരിന്റെ തുടർച്ച കേരളജനത ആഗ്രഹിക്കുന്നു : എം.വി.ബാലകൃഷ്ണൻ മാസ്റ്റർ

സൗദി കിഴക്കൻ പ്രവിശ്യ ഇടതുമുന്നണി കമ്മിറ്റി എറണാകുളം-തിരുവനന്തപുരം ജില്ലാ കൺവൻഷനുകൾ സംഘടിപ്പിച്ചു

സംഘപരിവാർ ഭീക്ഷണി നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ മാത്രം: ഡോ. ഹുസ്സൈൻ രണ്ടത്താണി

കുവൈറ്റ് മന്ത്രിസഭ പാര്‍ലിമെന്റില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇടത് തുടര്‍ഭരണം രാജ്യത്തിനാകെ മാതൃകയാകുന്ന നവകേരള നിര്‍മ്മിതിക്ക് അനിവാര്യം : കേളി കണ്‍വെന്‍ഷന്‍

പരാജയ ഭയത്തിന്റെ വിഭ്രാന്തിയിൽ കോ.ലീ.ബി സഖ്യം കേരളത്തിൽ മതവർഗ്ഗീയത ഇളക്കിവിടുന്നു:  എം.ഷാജിർ

ഇടതുസർക്കാർ കേരളത്തിന് നൽകിയത് പുതിയ ദിശാബോധം: ഫാ. ഡോ.മാത്യുസ് വാഴക്കുന്നം

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചതാണ്  ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പ്രചാരണായുധം : ടൈസൺ മാസ്റ്റർ(എംഎൽഎ)

മുതിർന്ന നാടക-സിനിമ അഭിനേതാവ്  പി.സി സോമന്റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

തൊഴിലാളികൾക്ക് ആശ്വാസവുമായി ലാൽ കെയേഴ്‌സ്

തൊഴിലാളികള്‍ക്കായി ജീവിച്ച ഒരു യഥാര്‍ത്ഥ കമ്മ്യുണിസ്റ്റുകാരനായിരുന്നു സി എ കുര്യന്‍ : നവയുഗം

രക്തസമ്മർദ്ദത്തെത്തുടർന്ന് കൊല്ലം സ്വദേശി അൽഹസ്സയിൽ മരണമടഞ്ഞു

രോഗം മൂലം നാട്ടിലേക്ക് മടങ്ങിയ പ്രവാസിക്ക് നവയുഗത്തിന്റെ ചികിത്സാസഹായം  

കെ.പി.എ വനിതാ വേദി - വിവിധ സബ് കമ്മിറ്റികള്‍ നിലവില്‍ വന്നു

കെ.പി.എ യുടെ സഹായത്തോടെ  പ്രവാസി നാട്ടിലേക്കു യാത്രയായി 

നവയുഗത്തിന്റെ ഇടപെടൽ; മത്സ്യബന്ധനത്തിനിടയിൽ മരണമടഞ്ഞ തമിഴ് തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സ്‌പോൺസറുടെ മർദ്ദനമേറ്റ തൊഴിലാളി നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ കേസ് ജയിച്ചു നാട്ടിലേക്ക് മടങ്ങി

കോവിഡ് വാക്‌സിനേഷന്‍ കര്‍ഫ്യൂ സമയങ്ങളിലും തുടരുമെന്ന് ആരോഗ്യ മന്ത്രാലയം

ജോസ് ജോര്‍ജിന് കെജെപിഎസ് യാത്രയയപ്പ് നല്‍കി

ഒഎന്‍സിപി കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

കേളി ഇടപെടല്‍ ഫലം കണ്ടു, സന്ദീപ് നാടണഞ്ഞു

ഇടതുസർക്കാരിന്റെ വികസനസ്പർശം ചെന്നെത്താത്ത ഒരു കുടുംബം പോലും കേരളത്തിൽ ഉണ്ടാകില്ല: മന്ത്രി സുനിൽ കുമാർ

View More