വിയന്നയില്‍ മാര്‍ ജോര്‍ജ് പള്ളിപറമ്പിലിന് സ്വീകരണം നല്കി
ജോജോ പാറയ്ക്കല്‍Published on 14 October, 2011
വിയന്ന: സലേഷ്യന്‍ രൂപതയായ മിയാവോയുടെ പിതാവ് മാര്‍ ജോര്‍ജ് പള്ളിപറമ്പിലിന്
വിയന്നയില്‍ ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റി സ്വീകരണം നല്കി. കമ്യൂണിറ്റി
കണ്‍വീനര്‍ ജോസഫ് ഒലിമലയില്‍ ബൊക്കെ നല്കി അദ്ദേഹത്തെ
സ്വീകരിച്ചു.
തുടര്‍ന്ന് കോട്ടയം അതിരൂപതയുടെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി
ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റി നടത്തിയ നന്ദിയര്പ്പണബലിയില് ബിഷപ്പ്
മുഖ്യകാര്‍മികനായി പങ്കെടുത്തു. കമ്യൂണിറ്റി ചാപ്ലയിന്‍ ഫാ ഡോ തോമസ് താണ്ടപ്പിള്ളി
സഹകാര്‍മികനായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല