Image

സതര്‍ലാന്‍ഡ് ഷയര്‍ മലയാളികളുടെ ഓണാഘോഷം സെപ്റ്റംബര്‍ 28ന്

Published on 28 September, 2013
സതര്‍ലാന്‍ഡ് ഷയര്‍ മലയാളികളുടെ ഓണാഘോഷം സെപ്റ്റംബര്‍ 28ന്
സിഡ്‌നി: സതര്‍ലാന്‍ഡ് ഷയര്‍ മലയാളികളുടെ ഓണാഘോഷം സെപ്റ്റംബര്‍ 28ന് (ശനി) ആഘോഷിക്കുന്നു. ആഘോഷത്തോടനുബന്ധിച്ച് സമൂഹത്തിലെ കലാകാരന്മാരും കലാകാരികളും കുഞ്ഞുമക്കളും അവതരിപ്പിക്കുന്ന സാംസ്‌കാരികത്തനിമയോടെ വിവിധ കലാപരിപാടികള്‍ നടത്തുന്നു. കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും നടക്കും. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍


സതര്‍ലാന്‍ഡ് ഷയര്‍ മലയാളികളുടെ ഓണാഘോഷം സെപ്റ്റംബര്‍ 28ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക