Image

ടൗണ്‍സ്‌വില്‍ ക്‌നാനായ കൂട്ടായ്മ ഓണം ആഘോഷിച്ചു

Published on 30 September, 2013
ടൗണ്‍സ്‌വില്‍ ക്‌നാനായ കൂട്ടായ്മ ഓണം ആഘോഷിച്ചു
ടൗണ്‍സ് വില്‍: ക്‌നാനായ കമ്യൂണിറ്റി ഓഫ് നോര്‍ത്ത് ക്വിന്‍സ്‌ലാന്‍ഡിന്റെ (കെസിഎന്‍ക്യു) ആഭിമുഖ്യത്തില്‍ ടൗണ്‍സ് വില്ലിന്റെ ക്‌നാനായ സമൂഹം ഓണം ആഘോഷിച്ചു.

ഹോളിഫാമിലി ദേവാലയ ഹാളിലും അങ്കണത്തിലും നടന്ന വിവിധ പരിപാടികളില്‍ ടൗണ്‍സ് വില്ലിലെ മുഴുവന്‍ ക്‌നാനായ മക്കളും പങ്കെടുത്തു. വിഭവ സമൃദ്ധമായ ഓണസദ്യയ്ക്കുശേഷം നടന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനവും വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

ടൗണ്‍സ്‌വില്‍ ക്‌നാനായ കൂട്ടായ്മ ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക