ഓക്സ്ഫോര്‍ഡ്: ഓക്സ്ഫോര്‍ഡ് നൈറ്റ് വിജില്‍ 21 ന് (വെള്ളി) നടക്കും.
സെന്റ് ആന്റണി ഓഫ് പാദുവ റോമന്‍ കാത്തലിക് പള്ളിയില്‍ രാത്രി ഒമ്പത് മുതല്‍ ശനി
പുലര്‍ച്ചെ അഞ്ചുവരെ നടക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ക്ക് ഫാ. ജോഷ് ടോം
എസ്ഡിബി കാര്‍മികത്വം വഹിക്കും.
നൈറ്റ് വിജില്‍ ശുശ്രൂഷകളില്‍
പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം
ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്തച്ചന് മടുക്കക്കുഴി: 07969365686.
വിലാസം:St. Anthony of Padua RC Church, 115 Headley Way, Headington, Oxford Ox
3755