Image

ബ്രിസ്ബനില്‍ വയലാര്‍ രവിക്ക് സ്വീകരണം നല്‍കി

Published on 13 November, 2013
ബ്രിസ്ബനില്‍ വയലാര്‍ രവിക്ക് സ്വീകരണം നല്‍കി
ബ്രിസ്ബന്‍: ഓസ്‌ട്രേലിയ സന്ദര്‍ശനത്തിനെത്തിയ പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിക്ക് ബ്രിസ്ബന്‍ എയര്‍പോര്‍ട്ടില്‍ ഒഐസിസി നേതാക്കളും വിവിധ ഇന്ത്യന്‍ സംഘടന പ്രതിനിധികളും ചേര്‍ന്ന് സ്വീകരണം നല്‍കി. 

സിഡ്‌നിയില്‍ നടന്ന റീജിയണല്‍ പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കാനെത്തിയതാണ് വയലാര്‍ രവി.

ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനത്തില്‍ മന്ത്രി പങ്കെടുക്കും. 

റിപ്പോര്‍ട്ട്: ജോളി കരുമത്തി

ബ്രിസ്ബനില്‍ വയലാര്‍ രവിക്ക് സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക