ബര്‍മിങ്ഹാം: ബര്‍മിങ്ഹാമിലെ ശ്രീ ബാലാജി ക്ഷേത്രത്തില്‍ മലയാളികള്‍ ഒരുക്കുന്ന
ഹിന്ദു ഡിവോഷണല്‍ മ്യൂസിക് ഫെസ്റ്റ് ഗീതാഞ്ജലി 2011 നവംബര്‍ 20ന് നടക്കും.
യുകെയിലെ വിവിധ സംഗീതജ്ഞര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മലയാളം, തമിഴ്,
ഹിന്ദി, തെലുങ്ക്, കന്നട, സംസ്കൃതം ഉള്‍പ്പെടെയുള്ള ഭാഷകളിലെ ഗാനങ്ങളും
കുട്ടികളുടെ നൃത്തപരിപാടികളും വിലാസം: Sri Balaji Temple, Dudley Road East,
Tividale, B69 3 DU