ബ്രാഡ്ഫോര്‍ഡ് : കേരള കാത്തലിക്കിന്റെ നേതൃത്വത്തില്‍ ഈ മാസം ഒന്നിന് ആരംഭിച്ച
ജപമാല 31ന് സമാപിക്കും.
വിശ്വാസ പ്രഘോഷണത്തിന്റെയും മരിയ ഭക്തിയുടെയും
സുവിശേഷങ്ങളിലൂടെയുള്ള യാത്രയായ ജപമാല മുടങ്ങാതെ എല്ലാ ദിവസവും ബ്രാഡ്ഫോര്‍ഡില്‍
നടന്നു വരുന്നു. 31-ന് വൈകുന്നേരം ആറരയ്ക്ക് ലിജു പാറത്തോട്ടത്തിലിന്റെ
ഭവനത്തിലാണ് ജപമാല സമാപനം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 079 50453929
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല