ജിദ്ദ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ദാവൂദ് അരീക്കോടിന് എടവണ്ണ പഞ്ചായത്ത് കെഎംസിസിയുടെ ഉപഹാരം പ്രസിഡന്റ് സക്കീര്‍ എടവണ്ണ നല്‍കി. ചടങ്ങില്‍ പഞ്ചായത്ത് ഭാരവാഹികളായ മുസ്തഫ എടവണ്ണ, നൗഷാദ് വല്ലാരംപാറ, സുനീര്‍ കെ.പി, ബാബു എടവണ്ണ, ഹബീബ് കാഞ്ഞിരാല, ഷാഫി ഒതായി, ഇഷാഖ് കുണ്ടുതോട് എന്നിവര്‍ സന്നിഹിതരായിരുന്നു.
റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍