Image

കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു

Published on 02 January, 2014
കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു
കുവൈറ്റ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 129-ാം ജന്മദിനം ,കുവൈറ്റ് ഓഐസിസിയുടെ ആഭിമുഖ്യത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് പുതുകുളങ്ങരയുടെ നേതൃത്വത്തില്‍ ജന്മദിന കേക്ക് മുറിച്ചു ഉല്‍ഘാടനം ചെയ്തു. കുരുവിള അധ്യക്ഷത വഹിച്ച യോഗത്തില്‍,വര്‍ഗീസ് ജൊസഫ്, വിജയഭാനു തുടങ്ങിയവര്‍ സംസാരിച്ചു. റോയ് യോയാക്കി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്‌

കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക