Image

കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റര്‍ യൂണിറ്റ് ഭാരവാഹികള്‍

Published on 08 January, 2014
കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റര്‍ യൂണിറ്റ് ഭാരവാഹികള്‍
അബാസിയ: കുവൈറ്റ് കേരള ഇസ് ലാഹി സെന്ററിന്റെ യൂണിറ്റുകളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി സെന്റര്‍ ഓര്‍ഗൈനസിംഗ് സെക്രട്ടറി സുനാഷ് ഷുക്കൂര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

അബാസിയ ഈസ്റ്റ്: സൈനുദ്ദീന്‍ തിരൂര്‍ (പ്രസിഡന്റ്), സ്വാലിഹ് സുബൈര്‍ (ജനറല്‍ സെക്രട്ടറി), ഇബ്രാഹിം അബ്ദുള്‍ ഖാദര്‍ (വൈസ് പ്രസിഡന്റ്), എന്‍.കെ അബ്ദുസലാം (ദഅവ), ഖലീല്‍ റഹ് മാന്‍ (ഫിനാന്‍സ്), ആസിഫ് നല്ലളം (വിദ്യാഭ്യാസം), റഫീഖ് തിരൂര്‍ (പബ്ലിക്കേഷന്‍), സഫര്‍ അബൂബക്കര്‍ (പബ്ലിസിറ്റി), അലി അസ്‌കര്‍ (ലൈബ്രറി ആന്‍ഡ് ഓഡിയോ വിഷ്വല്‍), നയീഫ് ബഷീര്‍ (ക്രിയേറ്റിവിറ്റി), സിദ്ദീഖ് പി.പി (സോഷ്യല്‍ വെല്‍ഫെയര്‍) എന്നിവരേയും പ്രവര്‍ത്തകസമിതി അംഗങ്ങളായി പി.എന്‍ അബ്ദുള്‍ ലത്തീഫ് മദനി, ടി.പി മുഹമ്മദ് അബ്ദുള്‍ അസീസ്, ഹാഫിദ് മുഹമ്മദ് അസ്‌ലം, മുഹമ്മദ് സിറാജ് എന്നിവരെയും തെരഞ്ഞെടുത്തു.

അബാസിയ വെസ്റ്റ്: ത്വാഹിര്‍ അമീന്‍ (പ്രസിഡന്റ്), അബ്ദുള്‍ റഷീദ് (ജനറല്‍ സെക്രട്ടറി), ഖാലിദ് അബ്ദുള്‍ ഖാദര്‍ (വൈസ് പ്രസിഡന്റ്), മമ്മു വടകര (ദഅവ), സാക്കിര്‍ കണ്ണംവേലി (ഫിനാന്‍സ്), ജൗഹര്‍ കോഴിക്കോട് (വിദ്യാഭ്യാസം), നഹാസ് അബ്ദുള്‍ അസീസ് (പബ്ലിക്കേഷന്‍), സജ്ജാദ് (പബ്ലിസിറ്റി), മജീദ് കാവില്‍ (ലൈബ്രറി ആന്‍ഡ് ഓഡിയോ വിഷ്വല്‍), നൗഷാദ് (ക്രിയേറ്റിവിറ്റി), ജിഹാദ് വി.വി (സോഷ്യല്‍ വെല്‍ഫെയര്‍) എന്നിവരെയും കേന്ദ്ര പ്രവര്‍ത്തക സമിതി അംഗങ്ങളായി നാസര്‍ കാലടി, ഹാറൂന്‍ തൃശൂര്‍, റഫീഖ് കണ്ണൂക്കര, അന്‍വര്‍ ടി.പി, മുഹമ്മദ് കുഞ്ഞി മരക്കാര്‍, റസാഖ് പയ്യോളി, മുദാര്‍ കണ്ണൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

അബുഹലീഫ: അന്‍വര്‍ കാളികാവ് (പ്രസിഡന്റ്), സിറാജുദ്ദീന്‍ നാലസുകത്ത് (ജനറല്‍ സെക്രട്ടറി), ഹുസൈന്‍ തടത്തില്‍ (വൈസ് പ്രസിഡന്റ്), അബ്ദുള്‍ സമദ് (ദഅവ) ശമില്‍ മുബാറക് (ഫിനാന്‍സ്), ഹിദാസ് തൊണ്ടിയില്‍ (വിദ്യാഭ്യാസം), ബാബു ഷിഹാബ് (സോഷ്യല്‍ വെല്‍ഫെയര്‍), ഷാനവാസ് എം. (പബ്ലിസിറ്റി), മുഹമ്മദ് മുബാറക് (പബ്ലിക്കേഷന്‍), അബ്ദുസലാം പാലക്കാട് (ലൈബ്രറി ആന്‍ഡ് ഓഡിയോ വിഷ്വല്‍), മുഹമ്മദ് കമാല്‍ (ക്രിയേറ്റിവിറ്റി) എന്നിവരേയും കേന്ദ്ര പ്രവര്‍ത്തക സമിതി അംഗങ്ങളായി കെ.സി മുഹമ്മദ് നജീബ്, സുനീര്‍ എം.സി, സിദ്ധിഖ് പുളക്കൂല്‍, സാജു ഷംനാദ്, ജാഫര്‍ എന്‍.ഇ, സമീര്‍ അടൂര്‍, ഫൈസല്‍ ഷംനാദ്, സുധീര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

സിറ്റി: അലാവുദ്ദീന്‍ (പ്രസിഡന്റ്), അഷ്‌റഫ് കൊയിലാണ്ടി (ജനറല്‍ സെക്രട്ടറി), സിദ്ദീഖ് ടി.കെ (വൈസ് പ്രസിഡന്റ്), ഷാഹിദ് (ദഅവ), അബ്ദുള്‍ നാസര്‍ എം. (ഫിനാന്‍സ്), ജാഫര്‍ സ്വാലിഹ് (വിദ്യാഭ്യാസം), മുനീര്‍ മടവൂര്‍ (പബ്ലിക്കേഷന്‍), ഹനീഫ് ചൂരി (പബ്ലിസിറ്റി), അബ്ദുള്ള മടത്തില്‍ (ലൈബ്രറി ആന്‍ഡ് ഓഡിയോ വിഷ്വല്‍), ജാസിം എം. (ക്രിയേറ്റിവിറ്റി), അന്‍സാരി (സോഷ്യല്‍ വെല്‍ഫെയര്‍) എന്നിവരേയും കേന്ദ്ര പ്രവര്‍ത്തക സമിതി അംഗങ്ങളായി അഷ്‌റഫ് എം.എം, ബാദുഷ കെ.വി., അബ്ദുറഹീം പി.വി എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്‌

കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റര്‍ യൂണിറ്റ് ഭാരവാഹികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക