Image

നവോദയ അംഗത്വ വിതരണം ആരംഭിച്ചു

Published on 09 January, 2014
നവോദയ അംഗത്വ വിതരണം ആരംഭിച്ചു
ജിദ്ദ: ജിദ്ദാ നവോദയയുടെ ഷറഫിയ വെസ്റ്റ് യൂണിറ്റ് മെംബര്‍ഷിപ് വിതരണം ആരംഭിച്ചു. യുവജനവേദി പ്രസിഡന്റ് ബഷീര്‍ അരിപ്ര, ഫെബിന്‍ അയൂബിന് നല്‍കി മെംബര്‍ഷിപ് വിതരണം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട്, ഏരിയ പ്രസിഡന്റ് അര്‍ഷദ് ഫറോക്ക്, റഫീക്ക് പത്തനാപുരം, പി.സി അയൂബ്, യുവജന വേദി പ്രവര്‍ത്തകരായ ഷമീര്‍ പേരാമ്പ്ര റഫീക്ക്, ഏരിയ രക്ഷാധികാരി അബ്ദുറഹ്മാന്‍ വണ്ടൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക