ഏതാണ്ട് 3 പതിറ്റാണ്ടായി സ്വസ്ഥതയോടെ എല്ലാവിധ സുഖഭോഗങ്ങളും അനുഭവിച്ച് കുറെ ഇന്ത്യാക്കാര്‍ അമേരിക്കയില്‍ പല സ്റ്റേറ്റുകളിലായി വസിച്ചുവരുകയായിരുന്നു. കാലഗതിക്കൊത്തു എണ്ണംവര്‍ദ്ധിച്ചു. ഇവിടെ പെറ്റുപെരുകി. അന്ത്യവും ഇവിടെത്തന്നേ എന്നറിഞ്ഞു ജീവിക്കുന്ന ഈ ഇന്ത്യന്‍ സമൂഹത്തിനു ഏതാണ്ട് 10 വര്‍ഷത്തിനു മുന്‍പുവരെ ഇന്ത്യന്‍ നയതന്ത്രമോ, അതിന്റെ വിള്ളലോ ഒന്നും ഒരുവിഷയമായിരുന്നില്ല. എംമ്പസികള്‍ നല്ല പ്രവര്‍ത്തനം കാഴ്ചവച്ചു. സാംസ്കാരികസംഘടനകളിലൂടെ എംമ്പസിയുടെ പ്രവര്‍ത്തനം വിപുലമായി. വീസാ, പാസ്പോര്ട് ട്തുടങ്ങി എല്ലാവിധ ആവശ്യങ്ങളുംകൃത്യമായും ഭംഗിയായും ചെയ്തിരുന്ന കാലഘട്ടം.
എന്നാല്‍ ഇപ്പോള്‍ ചില വര്‍ഷങ്ങളായി ഇവിടെ ജനം പരിഹസിക്കപ്പെടുന്നു. തോന്ന്യാസങ്ങള് പെരുകുന്നു, എങ്ങനെ ജനത്തെചൂഷണം ചെയ്ത് പണം ഉണ്ടാക്കാം എന്ന മാര്‍ഗം നടപ്പിലാക്കിയതോടെ സര്‍വത്ര നാറ്റം വമിക്കുന്ന നാറികളുടെ 'സാമ്രാജ്യ'മായി അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സലേറ്റുകള്‍. അവരുടെ മൂടുതാങ്ങികളായി കുറെ 'അപ്പോള്‍ കാണുന്നവനെ കേറിഅപ്പാ' എന്നുവിളിക്കുന്ന സ്വയം പ്രഖ്യാപിത നപുംസകസംഘടന നേതാക്കളും.
ഇന്ത്യന്‍ കോണ്‍സുലേറ്റും പ്രവാസിവകുപ്പും സര്‍വത്ര തെമ്മാടിത്തരത്തിന്റെ വിളനിലമായിമാറി. അമേരിക്കന്‍ പൗരത്വം സ്വീകരിച്ച ഒരു ഇന്ത്യാക്കാരന് വേണ്ടത് നാടു കാണാന്‍ ഒരുവീസ. പൗരത്വം സ്വീകരിക്കാതെ, പാണ്ടിലോറിക്കു മുന്നില്‍ മസിലു പിടിച്ചു നില്ക്കുന്ന തവളകളേപ്പോലെ ചിലര്‍ ഉണ്ട്. അവര്‍ക്കാണ് പാസ്പോര്‍ട്ടിന്റെ പുലിവാല്. 'അവിടെയല്പ്പം, ഇവിടെയല്‍പ്പം' എന്ന വിവരമില്ലായ്മയുടെ പൊല്ലാപ്പിലാണ് ഈ വിഷയങ്ങള്‍ സംജാതമാകുന്നത്. അതു പോകട്ടെ. ചോദ്യമിതാണ്! ഒരു സാധാരണ പൗരനു ലഭിക്കേണ്ടുന്ന 'നീതി' ഈ ഇന്ത്യന്‍ നയതന്ത്രജീവികളില് നിന്നം ഇവിടെ ലഭിക്കുന്നുണ്ടോ? ഇല്ല.
കാരണം ഒരു വിവരവും ഇല്ലാതെ തരികിടകളായവര് ഇവിടുത്തെ ഇന്ത്യന്‍ കോണ്‍സലേറ്റുകളില്‍ ഉദ്യോഗാര്‍ത്ഥം എത്തുന്നു. ആ ഇന്ത്യന്‍ വിവരമില്ലായ്മ കാഴ്ചവയ്ക്കുന്നു. അതിന്റെ ഉത്തമഉദാഹരണമാണ് ഡപ്യൂട്ടികോണ്സല് ജനറല്‍ ദേവയാനി.
കോടതിയെ നിസാരമാക്കിതള്ളി, താന്‍ ഏതോവലിയ പുള്ളിയെന്ന അഹങ്കാരം അമേരിക്കന്‍ നിയമം അനുവദിച്ചില്ല. വീസാ ചട്ട ലംഘനം, വ്യാജ്യരേഖാ ചമെയ്ക്കല്, ഇതാണ് ഇവരുടെ മേല്‍ ചുമത്തിയകുറ്റം. ഇതിന്റെ പിന്നാലെ നിലാവ് കണ്ട കുറുക്കനെപ്പോലെ ഓലിയിട്ടു കുറേപ്പേര്. 'ചോറുതിന്നതും പോരാ, നായരെയും കടിച്ചു പിന്നേം പട്ടിക്കുമുറുമുറുപ്പ്' എന്നവണ്ണം എന്തെല്ലാം വങ്കത്തരങ്ങളാണ് അവര്‍ വിളിച്ചുകൂകിയത്. …എന്നാല്‍ ഒരു നയതന്ത്രബന്ധവും നിയമനിഷേധത്തിനു കട്ടുനില്ക്കയില്ലെന്ന് അമേരിക്ക വീണ്ടും തെളിയിച്ചിരിക്കുന്നു.
പൊഖ്റാനില്‍ വാജ്പേയ് പൊട്ടിച്ച ബോംബും, മോഡിക്ക്വീസ നിഷേധിച്ചതും, ഇനി മോഡി പ്രധാനമന്ത്രിയായാല്‍ ഇന്ത്യയുമായുള്ള നയതന്ത്രം വിച്ഛേദിച്ച് പാകിസ്ഥാനു സപ്പോര്‍ട്ട്ചെയ്ത് ഒരുയുദ്ധം വരെ ദേവയാനി വിഷയം വളര്‍ന്നു.
എ1 വീസയില്‍നിന്ന് ജി1 വീസയിലേക്ക്മാറ്റി കുറ്റവാളിയെ രക്ഷിക്കാനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ ഇവര്‍ അമേരിക്കയില്‍ നിന്നുംഒളിച്ചോടിയെന്നതല്ലേ സത്യം!
മലയാളത്തിലെ ചാനലുകളില്‍ വന്ന വിഡ്ഡിത്വം എന്തെല്ലാം?. ഏതുവിഷയവും ചര്‍ച്ച ചെയ്യുന്ന കുറെ 'ചിരട്ടയിലെമാക്രികള്'. അതില്എം.പി.മാരുണ്ട്, എം.എല്‍.എമാരുണ്ട്. ഇടതുപക്ഷ, വലതുപക്ഷ 'പക്ഷവാതം' പിടിച്ച കുറെപ്പേര്.. ലോകപരിജ്ഞാനമില്ല, ഇന്ത്യയെ മാതൃകയാക്കിയാണ് ലോകത്തെല്ലാം ഭരണം നടക്കുന്നത് എന്ന് ധരിച്ചു ്വശായിരിക്കുന്ന മാനസികരോഗികള്‍. ഇവരെ ബോധവത്ക്കരിക്കേണ്ട ഉത്തരവാദിത്വമാണ് പ്രവാസി മലയാളികള്‍ക്കുള്ളത്. അതിനുപകരം അവരുടെ 'വിഡ്ഡിത്വം' കേട്ട് നേതൃത്വത്തെ പൂവിട്ട് പൂജിക്കയാണ് ഇന്ന് ചെയ്യുന്നത്.
മറ്റെല്ലാരാഷ്ട്രങ്ങളുടെ എംമ്പസികളും അവരവരുടെ ജനങ്ങള്‍ക്കായി സേവനം ചെയ്യുമ്പോള്‍ ഈ 'നമ്മുടെ തെണ്ടികള്' കാട്ടുന്നതെന്ത്?
ഇനിയും വിഷയത്തിലേക്ക് മടങ്ങിവരട്ടെ. 'വീസ, പാസ്പോര്ട്ട്സര്വീസിലെ പീഡനപര്‍വ്വം' എന്ന മുതലക്കണ്ണീര് പൊഴിക്കാതെ അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ഉപരോധിക്കുവാന്‍ , അതൊരു ലോകവാര്‍ത്തയായി പടരുമ്പോള്‍ , അതിനു പിന്നാലെ ലോക്കല്‍ പോലീസ ്കൈക്കൊള്ളുന്ന ക്രമസമാധാന നടപടിയില്‍ പങ്കാളികളാകുവാന്‍ എത്ര ഇന്ത്യാക്കാര്‍ , മലയാളികള്‍ ഉണ്ടാകും.?.
ഒരു ഗരാജ് സെയില്‍ നടത്തുവാന്‍ പോലും നിയമമുള്ള അമേരിക്കയില്‍ ഒരു സാധാരണ പൗരനു ലഭിക്കേണ്ടുന്ന അവകാശങ്ങള്‍ എംമ്പസികള്‍ നിറവേറ്റുന്നുണ്ടോ? എന്നതിനും നിയമമുണ്ട്.
വാല്‍കഷണം: പ്രവാസി മന്ത്രിയേയും, അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ചെറ്റകളേയും തുറുങ്കിലടക്കാന്‍ ശുപാര്‍ശ.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Truth man
2014-09-07 06:19:35
Very nice,I appreciate you. Good courage
Vinod
2014-09-06 20:41:22
Thekkemuri, nice article. Unfortunately, what you said is the reality. Devayani's father Uttam Khobragade was born in prominent Dalit Mahar family. So with the silverspoon journey starts with the benefit Dalit's can get. They were center of the Housing society and flat scam. Strong reach in ALL political parties. Why do you think ALL the parties were so upset about Indian Diplomat? They know they get get their way. Have you seen the trend? If you were in India and writing what you wrote, you will be in Jail by now... People are arrested for expressing your opinion. Anyways, thanks for sharing your thoughts.
Joby
2014-01-25 12:46:05
ഈ എഴുതിയ പുള്ളി ഏതു category ആ?? Muscle പിടിച്ചു നില്ക്കുന്ന തവളയോ അതോ പൗരതം എടുത്ത തവളയോ? ആവിടെ അല്പം ഇവിടെ അല്പം എന്നത് വിവരം ഇല്ലായ്മ ആണോ? ക്ഷമിക്കണേ അറിയാൻ വയ്യങ്ങിട്ടു ചോദിക്കുവ.
Jack Daniel
2014-01-18 18:24:38
നയതന്ത്ര ജീവികൾ എന്നതിനെക്കാളും നല്ലത് കുതന്ത്ര ജീവികൾ എന്നാണു
Anthappan
2014-01-17 09:06:06
I like your language; Appropriate for the occasion. There are some assholes Malayalees who jump into the problems where devil even turn away. Devayaani was not absconding rather she was stripped and kicked out of this place. Devayani is the bigger version of the crooked maid she brought and got caught in the wicked act. Many Malayaalees who were here for many years and citizens of this country are leading a double life mainly because they are morons. They intervene everywhere and anywhere just for the momentary recognition.
A Bible for the new Millennium
2014-01-16 09:05:39
A beautiful narration. Hope you will write this in English so that the N.Indian Bureaucrats may read this. Some of them are illiterate, we know that too. The ignorant idiots who jumped into the band wagon should be aware that- you are living in US and exploiting all the benefits. Many firms in the middle east is owned by US & allies. They can kick the Indians out. UN is funded a lot by US. Even the free meal in schools are funded by US. Hospitals, schools, scientific and medical research- the list goes on - are funded by US. India was boasting about the eradication of Polio. Did they thank the person who funded the research and efforts. Indians has turned out to be thankless ........... Guess, what is one of the common comment / complaint about Indians by westerners & US public - Indians has no manners and culture, even the basic one. Indians won't even smile at another one. It is true to the very core.
vincent emmanuel
2014-01-16 06:05:37
Now who has the guts to say all these.?.This writer says the truth..There was an Dy consul general called sasikumar - a malayalee. WHAT A GREAT SERVICE WE GOT WHEN HE WAS HERE...now the service has gone to the dogs in the consulate.<div>vincent emmanuel</div>