ഷെഫീല്‍ഡ്: ഷെഫീല്‍ഡില്‍ ഇന്ന് മരിച്ചവര്‍ക്കായി പ്രത്യേക കുര്‍ബാനയും
പ്രാര്‍ഥനകളും നടക്കും. വൈകുന്നേരം 5.30 മുതല്‍ സെന്റ് പാട്രിക്സ് കാത്തലിക്
ദേവാലയത്തിലാണ് ശുശ്രൂഷകള്‍. ഗ്ലാസ്ഗോ അതിരൂപതാ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ.
ജോയി ചേറാടിയില്‍ തിരുക്കര്‍മ്മങ്ങള്‍ മുഖ്യകാര്‍മികത്വം വഹിക്കും. വിലാസം:St.
Patrics Catholic Church, Sheffiels, S50 QF.