Image

ഡാളസ്‌ സെന്‍റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാള്‍

Published on 04 August, 2014
ഡാളസ്‌ സെന്‍റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാള്‍
ഡാളസ്‌ സെന്‍റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പ്പെരുന്നാള്‍ ആഗസ്റ്റ്‌ 10 മുതല്‍ 17 വരെ ആചരിക്കും. 10ാം തീയതി !ഞായറാഴ്‌ച്ച പെരുന്നാള്‍ കൊടിയേറ്റ്‌ നടക്കും. 15 ാം തീയതി  വെള്ളിയാഴ്‌ച 7 മണിക്ക്‌ സന്ധ്യാ നമസ്‌ക്കാരവും `ദൈവകൃപയുടെ ശാക്തീകരണം` എന്ന വിഷയത്തെ അധികരിച്ച്‌ ധ്യാന ചിന്തകള്‍ക്ക്‌ ഫാ. ഡോ. വര്‍ഗീസ്‌ എം. ദാനിയേല്‍ നേതൃത്വം നല്‌കും. 16 ാം തീയതി ! ശനിയാഴ്‌ച 2 മണിക്ക്‌ യുവതീയുവാക്കള്‍ക്കായി `യവ്വനത്തില്‍ ക്രിസ്‌തീയ അനുഭവം ` എന്ന വിഷയത്തെ അധികരിച്ച്‌ ചര്‍ച്ചക്ക്‌ ഫാ. ഡോ. വര്‍ഗീസ്‌ എം. ദാനിയേല്‍ നേതൃത്വം നല്‌കും. 7 മണിക്ക്‌ സന്ധ്യാ നമസ്‌ക്കാരവും ധ്യാന പ്രസംഗവും, തുടര്‍ന്ന്‌ ഭക്തിനിര്‍ഭരമായ റാസയും,ധൂപപ്രാര്‍ത്ഥനയും, ആശീര്‍വാദവും, നടക്കും. 17ാം തീയതി ഞായറാഴ്‌ച രാവിലെ 8.30ക്ക്‌ പ്രഭാത നമസ്‌കാരവും വി. കൂര്‍ബ്ബാനയും, നേര്‍ച്ചവിളമ്പ്‌ , കൊടിയിറക്ക്‌ എന്നിവയും, നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

Rev. Fr. Raju Daniel (Vicar & President) 214-476-6584
Mr. Prince Abraham (Secretary) 214-729-5345
Mr. Rusk Jacob (Trustee) 469-362-2308
Mr. Mohan Cherian (Perunaal Coordinator) 214-546-7773
ഡാളസ്‌ സെന്‍റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക