ഫ്‌ളോറിഡ: ഒര്‍ലാന്റോ സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ
ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാള്‍ ആഗസ്റ്റ് 16, 17 തീയതികളില്‍ ആചരിക്കും.
16 ാം തീയതി ! ശനിയാഴ്‌ച 4.30 നു ധ്യാന പ്രസംഗത്തിനു ഫാ.സഖറിയ ഫിലിപ്പ് നേതൃത്വം
നല്‌കും. 17ാം തീയതി ഞായറാഴ്‌ച രാവിലെ 9.00ക്ക് പ്രഭാത നമസ്‌കാരവും വി.
കൂര്‍ബ്ബാനയും, തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും,ധൂപപ്രാര്‍ത്ഥനയും,
ആശീര്‍വാദവും,നേര്‍ച്ചവിളമ്പ്, എന്നിവയും, നടക്കും.പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്
ഫാ.സഖറിയ ഫിലിപ്പ് , ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ നേതൃത്വം നല്‌കും.
ഏവരുടെയും പ്രാര്‍ഥനാപൂര്‍വ്വമായ സാന്നിധ്യം സവിനയം ക്ഷണിക്കുന്നു.
കൂടുതല്‍
വിവരങ്ങള്‍ക്ക്
ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി) 6783420246
ശ്രി.കുര്യന്‍
സഖറിയ (ട്രസ്‌റി) 4078556332
ശ്രിമതി.വെന്‍സി വര്‍ഗീസ് (സെക്രട്ടറി)
4072489901