ഫ്‌ളോറിഡ: ഒര്‍ലാന്റോ സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ
ദൈവമാതാവിന്റെ വാങ്ങിപ്പ്‌പ്പെരുന്നാള്‍ ആഗസ്റ്റ് 16, 17 തീയ തികളില്‍ ആചരിച്ചു.
16 ാം തീയതി ശനിയാഴ്‌ച 4.30 നു ധ്യാനപ്രസംഗത്തിനു ഫാ.സഖറിയ ഫിലിപ്പ് നേതൃത്വം
നല്‌കി. 17ാം തീയതി ഞായറാഴ്‌ച രാവിലെ 9.00ക്ക് പ്രഭാത നമസ്‌കാരവും വി.
കൂര്‍ബ്ബാനയും, തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസയും,ധൂപപ്രാര്‍ത്ഥനയും,
ആശീര്‍വാദവും,നേര്‍ച്ചവിളമ്പും നടന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ഫാ.സഖറിയ
ഫിലിപ്പ് , ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ നേതൃത്വം നല്‌കി.