ഫോമാ സാഹിത്യ അവാര്‍ഡ് വിതരണവും ക്ലോസിംഗ് സെറിമണിയും 18-ന്
നീനാ പനയ്ക്കല്‍Published on 11 October, 2014
ഫിലാഡല്‍ഫിയ: ഫോമയുടെ 2012-2014 സാഹിത്യ അവാര്‍ഡ് വിതരണവും ക്ലോസിംഗ് സെറിമണിയും
ഈ മാസം പതിനെട്ടാം തീയതി ശനിയാഴ്ച 2400 ഓള്‍ഡ് ലിങ്കണ് ഹൈവെ, ട്രിവോസ്
പി.എ-യിലുള്ളറാഡിസണ് ഹോട്ടലില്‍ വെച്ച്വൈകുന്നേരം 5 മണി മുതല്‍ 9
മണി വരെ നടക്കുന്നതാണെന്ന് പ്രസിഡന്റ് ജോര്‍ജ് മാത്യു
അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല