-->

Gulf

സണ്‍ഷൈന്‍ കലാഭവന്‍ ഒരുക്കുന്ന പ്രസംഗ, ഗാന മല്‍സരങ്ങള്‍ക്ക്‌ സ്വാഗതസംഘം രൂപീകരിച്ചു

അനില്‍ കുറിച്ചിമുട്ടം

Published

on

അല്‍കോബാര്‍: സണ്‍ഷൈന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ കലാവിഭാഗമായ സണ്‍ഷൈന്‍ കലാഭവന്‍ പ്രവിശ്യയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കുന്ന ഇന്റര്‍ സ്‌കൂള്‍ സ്‌പീച്ച്‌ ആന്റ്‌ സിംഗിംഗ്‌ മല്‍സരങ്ങള്‍ക്കുള്ള വിപുലമായ സ്വാഗതസംഘം രൂപവത്‌കരിച്ചു.

സണ്‍ഷൈന്‍ സ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവിശ്യയിലെ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, വിദ്യാഭ്യാസ, കലാ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. മലര്‍വാടി കോബാര്‍ മേഖല രക്ഷാധികാരി എന്‍. ഉമര്‍ ഫാറൂഖിനെ പ്രോഗ്രാം കണ്‍വീനറായി തെരഞ്ഞെടുത്തു. 35 അംഗ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരെയും യോഗത്തില്‍ തെരഞ്ഞെടുത്തു. വാഹനാപകടത്തില്‍ അന്തരിച്ച ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ അസ്‌ഗര്‍അലിയുടെയും കുടുംബത്തിനും യോഗം മൗനപ്രാര്‍ഥനയോടെ അനുശോചനം രേഖപ്പെടുത്തി. സ്‌കൂള്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ കീപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ലീഡിയ ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌തു.

കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മല്‍സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്‌ടായിരിക്കും. അഞ്ച്‌, ആറ്‌, ഏഴ്‌ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിഭാഗത്തിലും എട്ട്‌, ഒമ്പത്‌, പത്ത്‌ ക്ലാസുകളിലുള്ളവര്‍ സീനിയര്‍ വിഭാഗത്തിലുമാണ്‌ പേര്‌ രജിസ്‌ട്രര്‍ ചെയ്യേണ്‌ടത്‌. 2012 ജനുവരി 11, 12, 13 തിയതികളിലാണ്‌ മല്‍സരങ്ങള്‍ അരങ്ങേറുക. ഉദ്‌ഘാടന മല്‍സരങ്ങളും രണ്‌ടാം റൗണ്‌ട്‌ മല്‍സരങ്ങളും സണ്‍ഷൈന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലും അവാര്‍ഡ്‌ ദാന ചടങ്ങുകളും ഫൈനല്‍ മല്‍സരങ്ങളും കോബാര്‍ റിസായത്ത്‌ കോമ്പൌണ്‌ടിലും വെച്ച്‌ നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക്‌ [email protected], [email protected] എന്ന ഇമെയില്‍ വഴി ബന്ധപ്പെടാം. പ്രോഗ്രാം ചീഫ്‌ കോഫഓര്‍ഡിനേറ്റര്‍ റിയാസ്‌ കൊച്ചി സ്വാഗതവും സില്‍ജു സുഡ്‌ജി നന്ദിയും പറഞ്ഞു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ദുരിതത്തിലായ തൊഴിലാളി നവയുഗം സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

ലാല്‍ കെയേഴ്സ് ബഹ്റൈന്‍ പ്രതിമാസ സഹായം കൈമാറി

ഇന്ത്യയില്‍ ഹൈഡ്രജന്‍ ഊര്‍ജോത്പാദന രംഗത്ത് പര്യവേക്ഷണം നടത്താന്‍ അബുദാബി ഓയില്‍ കമ്പനി

കുവൈറ്റില്‍ നിന്നും ചികിത്സക്കായി നാട്ടിലേക്കു വന്ന നഴ്‌സ് നിര്യാതയായി

കുവൈറ്റില്‍ പൊതുമാപ്പ് മേയ് 15 വരെ നീട്ടി

ജിദ്ദയിലെ മുന്‍ പ്രവാസി പ്രമുഖന്‍ അലവി ആറുവീട്ടില്‍ നിര്യാതനായി

കേന്ദ്ര പ്രവാസി കമ്മീഷന്‍: ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നു

കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ്  കിടപ്പിലായ രാജസ്ഥാൻ സ്വദേശി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

മലയാളി നഴ്‌സ് കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മാവേലിക്കര സ്വദേശി കുവൈറ്റില്‍ നിര്യാതനായി

പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ നിര്യാതനായി

കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച്ച നടത്തി

കോവിഡ് ബാധിച്ച് ചെങ്ങനൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി

നവയുഗവും ഉസ്താദുമാരും തുണച്ചു; ദുരിതപ്രവാസം അവസാനിപ്പിച്ച് ലൈല ബീവി നാട്ടിലേക്ക് 

ജോലിക്കിടെ പരിക്കേറ്റ ബംഗാളി നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ  സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

പി സി ആർ ടെസ്റ്റിനുള്ള അമിത നിരക്ക് കുറയ്ക്കാൻ ഇന്ത്യൻ എംബസി ഇടപെടണമെന്ന്  നിവേദനം 

പ്രവാസികളുടെ ക്ഷേമത്തിന് നല്ലത് ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം:  എൻ.എൻ.കൃഷ്ണദാസ്(മുൻ എം.പി )  

പൗരത്വം  ചോദ്യചിഹ്നം ആകുന്ന ഇന്ത്യയിൽ ,കേരളത്തിലെ ഇടതുപക്ഷസർക്കാർ പ്രതീക്ഷയുടെ തുരുത്തായി : സ്വാമി സന്ദീപാനന്ദഗിരി

വാഹന പ്രചാരണം ആവേശകരമായി

ഇടതുസർക്കാരിന്റെ തുടർച്ച കേരളജനത ആഗ്രഹിക്കുന്നു : എം.വി.ബാലകൃഷ്ണൻ മാസ്റ്റർ

സൗദി കിഴക്കൻ പ്രവിശ്യ ഇടതുമുന്നണി കമ്മിറ്റി എറണാകുളം-തിരുവനന്തപുരം ജില്ലാ കൺവൻഷനുകൾ സംഘടിപ്പിച്ചു

സംഘപരിവാർ ഭീക്ഷണി നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ മാത്രം: ഡോ. ഹുസ്സൈൻ രണ്ടത്താണി

കുവൈറ്റ് മന്ത്രിസഭ പാര്‍ലിമെന്റില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇടത് തുടര്‍ഭരണം രാജ്യത്തിനാകെ മാതൃകയാകുന്ന നവകേരള നിര്‍മ്മിതിക്ക് അനിവാര്യം : കേളി കണ്‍വെന്‍ഷന്‍

പരാജയ ഭയത്തിന്റെ വിഭ്രാന്തിയിൽ കോ.ലീ.ബി സഖ്യം കേരളത്തിൽ മതവർഗ്ഗീയത ഇളക്കിവിടുന്നു:  എം.ഷാജിർ

ഇടതുസർക്കാർ കേരളത്തിന് നൽകിയത് പുതിയ ദിശാബോധം: ഫാ. ഡോ.മാത്യുസ് വാഴക്കുന്നം

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചതാണ്  ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പ്രചാരണായുധം : ടൈസൺ മാസ്റ്റർ(എംഎൽഎ)

മുതിർന്ന നാടക-സിനിമ അഭിനേതാവ്  പി.സി സോമന്റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

തൊഴിലാളികൾക്ക് ആശ്വാസവുമായി ലാൽ കെയേഴ്‌സ്

View More