അബുദാബി: തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടന ക്രിസ്മസ്,
പുതുവത്സരാഘോഷം കന്‍ബ ഡെസര്‍ട്ട് ക്യാമ്പില്‍ നടത്തി. വിവിധ കലാപരിപാടികള്‍,
വിനോദമത്സരങ്ങള്‍, ക്രിസ്മസ് കരോള്‍ സര്‍വീസ് എന്നിവ ആഘോഷത്തോടനുബന്ധിച്ച്
നടത്തി.
പ്രസിഡന്റ് പി. മധുസൂദനന്, സെക്രട്ടറി വിനോദ് മേനോന്,
കണ്‍വീനര്‍ സുധീഷ് പി.ബി., വൈസ് പ്രസിഡന്റ് രാജേഷ് രാജാറാം, എന്‍.സി. പങ്കജ്,
സുജ മാധവ്, മനോജ് വി.സി. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.