കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ
ഇന്ത്യയില്‍നിന്നുള്ള കാര്‍ഗോ വിമാനത്തില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി.
വിമാനത്തില്‍നിന്ന് ഇറക്കിയ കാര്ഗോക്കിടയില്നിന്നാണ് പാമ്പ് പുറത്തുവന്നത്.
എമര്‍ജന്‍സി സംഘം സ്ഥലത്തെത്തി പിടികൂടിയപ്പോഴാണ് ഉഗ്ര വിഷമുള്ള ഇനത്തില്‍പ്പെട്ട
മൂര്‍ഖനാണെന്ന് വ്യക്തമായത്.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല