ഈ ദിവസങ്ങളില്‍ നാം കാണുന്ന ഒരുകാഴ്ചയാണ്
അമേരിക്കയില്‍ എല്ലാ പ്രധാന വിമാനത്താവളങ്ങളുടെ മുന്പില് ജനത
മുദ്രാവാക്യങ്ങള്‍ മുഴക്കികൊണ്ടു നില്‍ക്കുന്നത്. ഇവരുടെ പരാതി ഡൊണാള്‍ഡ്
ട്രമ്പ് മുസ്ലിം ജനതയെ അമേരിക്കയില്‍ പ്രവേശിക്കുവാന്‍ അനുവദിക്കുന്നില്ല
എന്നതാണ് . അമേരിക്കയില്‍ ഒരു ന്യൂനപക്ഷ ജനത മാത്രമല്ല മറ്റു ലോക
നേതാക്കളുടേയും ഒരു ചര്‍ച്ചാ വിഷയം ആയി മാറിയിരിക്കുന്നു
ആമേരിക്കയിലേക്കുള്ള അഭയാര്ത്ഥികുടിയേറ്റം.
ഇതിന്റ്റെ നിജാവസ്ഥ എന്തെന്നു ഒന്നു പരിശോധിക്കാം. പ്രസിഡന്റ്റ്
ഡൊണാള്‍ഡ് ട്രമ്പ് പുറപ്പെടുവിച്ച ഭരണനിര്‍വണ ഉത്തരവ് ഇതാണ് 'Protecting
the Nation From Foreign Terrorist Entry Into the United States", ഈ
ഉത്തരവ് ഒരപ്രദീക്ഷിതമായ നടപടിയായി ഞാന്‍ കാണുന്നില്ല. തിരഞ്ഞെടുപ്പു
പ്രചാരണ വേദികളില്‍ ട്രമ്പ്, മുടങ്ങാതെ പറഞ്ഞുകൊണ്ടിരുന്ന ഒരു വിഷയം
ആയിരുന്നു ഭീകരവാദികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകളുടെ,
അമേരിക്കയിലേക്കുള്ള പ്രയാണത്തിന് താല്ക്കാലയിക മാറ്റങ്ങള്‍
വരുത്തുമെന്ന്.
ഇതെല്ലാം കേട്ട ഒരു ജനതയാണ് ഡൊണാള്‍ഡ് ട്രമ്പിനെ പ്രെസിഡന്റ്റ്
സ്ഥാനത്തെത്തിച്ചത്. വാഗ്ദാനം ചെയ്ത കാര്യീ നടപ്പാക്കുന്നു എന്നല്ലാതെ
ഇതില്‍ ഞാനൊരു മഹാതെറ്റു കാണുന്നില്ല. മുകളില്‍ പറഞ്ഞ ഉത്തരവ് ഒരുമതത്തേയും
പരാമര്‍ശിച്ചുകൊണ്ടല്ല. എന്നാല്‍ ഇതില്‍ ബാധകമാകുന്ന വൃക്തികള്‍
എല്ലാംതന്നെ മുസ്ലിം രാജ്യങ്ങളില്‍ നിന്നും ആയിരിക്കും എന്നതും വാസ്തവം.
മറ്റൊന്ന്ഡൊണാള്ഡ് ട്രബ് എന്തു നടപടി ക്രമം കൊണ്ടുവന്നാലും അവയെ എല്ലാം
നിഷേധിക്കുമെന്നു പ്രതിജ്ഞ എടുത്തിട്ടുള്ളവര്‍ നിരത്തുകളില്‍
മുദ്രാവാക്യങ്ങളുമായ് എന്നുംകാണും.
അമേരിക്കയില്‍ അഭയാത്രികള്‍ പലേ രാജ്യങ്ങളില്‍നിന്നും പലേ ചുറ്റുപാടുകളില്‍
അഭയം തേടി, എല്ലാവഴികളില്‍ കൂടിയും ഈ രാജ്യത്തിന്റ്റെ തീരങ്ങളില്‍
എത്തുന്നത് ഒരു പുതുമ അല്ലാ എല്ലാവരേയുംതന്നെ സ്വീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഈകാലഘട്ടത്തില് സാധാരണ സംഭവങ്ങളൊന്നും അല്ലല്ലോ ഈലോകത്തു
നടക്കുന്നത്.
1900 കളില്‍ അമേരിക്കയുടെ കിഴക്കും പടിഞ്ഞാറും തീരങ്ങളില്‍ ആയിരക്കണക്കിനു
അഭയാത്രികള്‍ ഒരു വിസയും കൂടാതെ എത്തിച്ചേര്‍ന്നു. ഇവരെല്ലാം
പിറന്നനാട്ടില്‍ നിന്നും നല്ലൊരു ഭാവി അമേരിക്കയില്‍
കെട്ടിപ്പെടുക്കുന്നതിനുവേണ്ടി രണ്ടുംകല്പിച്ചു കപ്പല്‍ കയറിയവരാണ്.ഇവരില്‍
ആരൊക്കെ ഈ നാടിനെ നശിപ്പിക്കുവാന്‍ കച്ചയുംകെട്ടി ഇറങ്ങിയിരിക്കുന്നുഎന്ന്
ഇവിടെ ആരും ഭയപ്പെട്ടിരുന്നില്ല. അതല്ലല്ലോ ഇന്നത്തെ സാഹചര്യം. .
ഇവിടെ ട്രമ്പിനെ കുറ്റപ്പെടുത്തുന്നവര്‍ ഒരുകാര്യീ ശ്രദ്ധിക്കണം.അടുത്ത
കാലങ്ങളില്‍ യൂറോപ്പില്‍ നടന്ന പലേ ആക്രമണങ്ങളും, തീവ്രവാദികള്‍
അഭയാത്രികളുടെ വേഷംകെട്ടി മറ്റു രാജ്യങ്ങളില്‍ കടന്നുകൂടി നടത്തിയവയാണ്.
ഇത് അമേരിക്കയിലും സംഭവിക്കുവാന്‍ എല്ലാ സാഹചര്യങ്ങളും ഈ ഭരണകൂടം
കാണുന്നതിനും അതിനെപ്രതിരോധിക്കുന്നതിന്, പ്രതിരോധവലയങ്ങള്
നിര്‍മ്മിക്കുന്നത് തെറ്റാണോ? ഇവിടെ ഒരാക്രമണം നടന്നാല്‍ ഇന്നത്തെ
എതിര്‍പ്പുകാര്‍ ആദ്യം കുറ്റപ്പെടുത്തുന്നത് ട്രബിനെ ആയിരിക്കും.
അമേരിക്കയുടെ ജനനവും വളര്‍ച്ചയും പുറംനാട്ടുകാര്‍ നടത്തിയ സാഹസിക
യാത്രകളില്‍ നിന്നും ആണെന്നുള്ളതിനെ ആര്‍ക്കും നിഷേധിക്കുവാന്‍ പറ്റില്ല.
ബോധമില്ലാത്ത ചിലര്‍ അമേരിക്ക ഞങ്ങളുടേതെന്നെല്ലാം വിളിച്ചുകൂവും അതിന്
പ്രാധാന്യമൊന്നും കൊടുക്കേണ്ട. ഡൊണാള്‍ഡ് ട്രംബിന്റ്റെ ഭാര്യവരെ
ഈരാജ്യത്തു ജനിച്ച.സ്ത്രീയല്ല.
എന്താണ് ഇവിടത്തെ വിവാദ വിഷയം കുടിയേറ്റം. ഒരു സത്യസന്ധത മുന്നില്‍
നിറുത്തി ഈ വിഷയം പരിശോധിക്കുവാന്‍ പറ്റുമോ? ആദ്യ ചോദ്യം, ഒരു
രാജ്യത്തെഎങ്കിലും ചൂണ്ടിക്കാട്ടുവാന്‍ പറ്റുമോ അതിര്‍ത്തികള്‍ ഇല്ലാത്തതും
യാതൊരു കുടിയേറ്റ നിബന്ധനകളും ,നിയന്ത്രണങ്ങളും ഇല്ലാത്തതും ?
ഏതുരാജ്യം അനുവദിക്കും ഒരു സഞ്ചാരിയെ ഇറങ്ങുന്നിടത്തു പാസ്സ്പോര്‍ട്ടോ
മറ്റു രേഖകളോ കാട്ടാതെയും ചോദ്യങ്ങള്‍ക്കുത്തരം നല്‍കാതേയും
നടന്നകലുന്നതിന്? എന്തൊകൊണ്ടു അമേരിക്കമാത്രം ഇവിടെ ഈ വിഷയത്തില്‍ സംസാര
സംഗതി? എല്ലാവരും കുടിയേറുന്നതിന് ആദ്യം തിരഞ്ഞെടുക്കുന്ന രാഷ്ട്രം
അമേരിക്ക അതുമാത്രം.
അമേരിക്ക ഒരു ഇമ്മിഗ്രന്റ്റ് രാജ്യമെന്നു നേരത്തെ പ്രസ്താവിച്ചു
ഇതില്‍നിന്നും അമേരിക്ക തുടക്കംമുതലേ പുറകോട്ടു പോയിട്ടില്ല നിയമങ്ങളില്‍
ഓരോ സമയത്തിന്റ്റേയും സാഹചര്യങ്ങളുടേയും സമ്മര്‍ദ്ദത്തില്‍ പലേ
മാറ്റങ്ങളും വരുത്തിയിട്ടുണ്ട് എന്നല്ലാതെ ഒരിക്കലും വാതില്‍
അടച്ചുപൂട്ടിയിട്ടില്ല.
നിയമാനുസൃതമായ കുടിയേറ്റം ഒന്ന് നിയമവിരുദ്ധമായകുടിയേറ്റം മറ്റൊന്ന്
ഇതുരണ്ടുംകൂടി കുഴച്ചാണു പലരും ഈ വസ്തുത കാണുന്നത്. ശെരിതന്നെ അമേരിക്ക ഒരു
സമ്പന്ന രാജ്യമാണ് അതിനാല്‍ കഷ്ടപ്പെടുന്ന എല്ലാജനത്തിന്റ്റേയും സംരെക്ഷ
ഈരാജ്യം ഏറ്റെടുക്കണം എന്നു വാശിപിടിക്കാമോ? നാമെല്ലാം ഈരാജ്യത്തു വരുന്നത്
വെറുതേ തുറന്നുകിടന്ന വാതിലില്‍ ക്കൂടിയല്ല . കോണ്സലെറ്റുകള്
കയറിനടന്നും ആയിരക്കണക്കിനു രൂപ മുടക്കിയുമാണ് .
എത്ര രാജ്യങ്ങളുണ്ട് ഒരിന്ത്യാക്കാരന് സിറ്റിസണ്‍ഷിപ് നേടി തന്റ്റെ
സ്വന്തീ രാജ്യം എന്നഭിമാനിക്കുവാന് പറ്റുന്നത്? ഓരോ രാജ്യങ്ങളിലും
അവിടത്തെ സ്വേച്ഛാധികാരികള്‍ കാട്ടുന്ന തെമ്മാടിത്തരങ്ങളുടെ അനദ്ധിര ഫലമാണീ
അഭയാര്‍ത്ഥി പ്രെളയം ഇതിന് ലോകരാഷ്ട്രങ്ങള്‍ ഒരു പരിഹാരം
കാണേണ്ടിയിരിക്കുന്നു.
അമേരിക്കയില്‍ ഏതുരീതിയിലെങ്കിലും ആളപായവും നാശനഷ്ടങ്ങളും
വരുത്തിക്കൂട്ടണം എന്നു ശപഥമെടുത്തിട്ടുള്ള ഒരുപറ്റം, ഒരു പഴുതുകാണുവാന്
നോക്കിയിരിക്കുന്നു. ഇങ്ങോട്ടു നുഴഞ്ഞു കയറുവാന്‍ ഇത്തരം തീവ്രവാദികളില്‍
നിന്നും രാജ്യത്തെ കാത്തുസൂക്ഷിക്കുക ഏതൊരു ഉത്തരവാദിത്വമുളള ഭരണ
കര്ത്താവിന്റ്റേയും ചുമതലമാത്രം. സാമ്പത്തിക കെട്ടുറപ്പും, സുരക്ഷിതയും
നമ്മുടെ മാത്രമല്ല നമ്മുടെ പിന്തലമുറക്കും ഇനിവരുവാനിരിക്കുന്നവര്ക്കും
അത്യന്താപേഷിതംതന്നെ. ഇവിടെ യുക്തിക്കാണു സ്ഥാനം അല്ലാതെ
വികാരങ്ങള്‍ക്കല്ല.
എന്താണ് പുതിയ നിയമം പറയുന്നത് ഒരു തല്ക്കാല കര്ക്കശധ ഏതാനും
രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക്. ഇവരെയൊക്കെ വേണ്ട വിധം
പരിശോധിക്കുന്നതിന് ഒരു സംവിധാനം ഉണ്ടാക്കുന്നതുവരെ.ഇതിനെ
ഭൂരിപക്ഷംഅമേരിക്കന്ജനത അനുകൂലിക്കും എന്നതില്‍ സംശയമില്ല.
ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍
When Bill Clinton spoke of protecting our borders and preventing businesses from hiring illegals he got a standing ovation from his party
Same thing when Obama banned immigration from Iraq for 6 months.
The attack on Trump, because he is a President capable of taking right decisions on right time. America haters will stand against anything President does. If Trump is able to 'Make America Great Again' it would be a disaster for crybabies and they know it.
So leave them alone, let them cry....
Many of the Republicans I personally know are mean spirited. Psychologists and Psychiatrists say that meanness result from insecurity. It is their own insecurity that makes them insecure and watches with fear and suspicion fellow human beings. I do not call them selfish as selfishness is in all. But they consider for themselves and others are not in their world if these others are not the people they identify with as one race or religion or party. Such people tend to be racist as they are afraid of foreigners as they have few foreign close friends and so their understanding about foreigners is misunderstanding. They appoint or give promotion to important positions to their own people as they view others with suspicion. Some blacks here show the same mentality. I know a Black supervisor that will hire only Black people. One of my previous Black supervisors told me that we Indians are here to take their job. I know some Blacks as very reserved and their attitude is that we took their job. One Black lady at work while talking to her told me she likes to see that wall erected between Mexico and USA. I could figure out that she must have voted for Trump. Hilary did not win the election because many Blacks did not vote for her. These Blacks view the Hispanics are here to take their jobs. So Trump won the election by playing on the insecurity feelings of some people. Same way the BJP came to power in India by playing on the insecurity feelings of some that anything other than Hindu is foreign and dangerous. Some Indians here show the same mentality. Once they are inside the fence they do not care about those outside the fence. They do not show mercy or compassion to those outside. Some of them once here for few years and made some money they identify with the Republicans. No matter how close you identify with them they do not consider you as one with them. Why not let in hard working people from outside if we benefit from them. If you think otherwise it is your own insecurity the reason. In the present situation what Trump did was highly inappropriate. US government again broke a promise. The VISA was issued by US government after proper background check. Green card holders were living here peacefully for years. Decent people need to keep the promise they made for others to respect them. To consider that to break promise is smart will turn out to be not that smart in the long run.
I don’t have any conflict with Mr. Matthulla on this topic except he forgot to elaborate on Malayalees . There are mean spirited whites and blacks and that is the case with many Malayalees too. American constitution is founded on compassion and that is ultimate characteristic of god we can find within ourselves. If there is law then it should be followed irrespective of one’s race, cast, and creed. Here Trump’s travel ban says Christians can come to United States but no Muslims from those seven countries. By differentiating Christians and Muslims, Trump administration violated the law. His actions are of an autocrat. And, it was evident when he never consulted with the AG and when she questioned it, she was fired. President Nixon’s fall started like this. Trump is putting a cabinet together with all controversial candidates. We will wait and see how things are going to unfold.
അമേരിക്കൻ രാഷ്ട്രീയത്തെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങൾ ബുധ്ധിപരമാണ്. ഭീകർ അമേരിക്കയിലേക്ക് വരുന്നത് തടയുമെന്ന് തിരഞ്ഞെടുപ്പ് സമയം ട്രംപ് പറഞ്ഞിരുന്നതല്ലേ. ആ പേരും പറഞ്ഞ് നമ്മുടെ മലയാളി ചേട്ടന്മാരും എന്തിനാണ് ഇവിടത്തെ ഡെമോക്രാത്ത് പാർട്ടിയുടെ ദല്ലാളന്മാരാകുന്നു. സാർ ധൈര്യമായി സത്യസന്ധമായി എഴുതുക. നല്ല പത്ര പ്രവർത്തകർ എന്നും അവരുടെ അഭിപ്രായങ്ങൾനിർഭയം എഴുതീട്ടുണ്ട്. ട്രംപ് കൃസ്തീയ മൂല്യങ്ങളിൽ വിശ്വസിക്കുന്നു. അത് അയാൾ നടപ്പാക്കാൻ ശ്രമിക്കുന്നു. വെറുതെ ഇരുന്ന് തിന്നാനും, തോന്നിയപോലെ ജീവിക്കാനും
സൗകര്യം ഉണ്ടാകില്ലെന്ന കരുതുന്നവരല്ലേ ട്രംപിന് നേരെ കലാപങ്ങൾ ഉയര്‍ത്തുന്നത്.
Really? I read, Obamacare was one of the main reason for Hilary’s failure. If she had rejected this stupid plan of free insurance and penalize working class, probably she would have been the POTUS (President of the United States).
People joined Obamacare as it is free for everyone, except for working class. So all unemployed joined as it is freebee
All employed too had to join, otherwise 2% of their hard earned money is penalty.
No one joined willingly.
What I noticed here as independent is, all Trump supports use their name while writing their comments.
All Obama supporters write with fake/general name.
To an independent person, "integrity" matters work with only one group. I am not a supporter of Trump or Obama, so I am not revealing my name while commenting.
A message for Trump for his hatred to people with different faith.
Jews hand Muslims keys to synagogue after Texas mosque burns
The congregation of the Victoria Islamic Center in Texas was devastated. Its mosque was destroyed over the weekend in a fire, the cause of which is unknown.