Image

ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാവില്ല: വയലാര്‍ രവി

Published on 08 March, 2012
ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാവില്ല: വയലാര്‍ രവി
തിരുവനന്തപുരം പിറവം ഉപതെരഞ്ഞെടുപ്പു സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആവില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. പരാജയ ഭീതികൊണ്ടല്ല ഇങ്ങനെ പറയുന്നത്. ഉപതെരഞ്ഞെടുപ്പു സര്‍ക്കാരിനെ സംബന്ധിച്ചു വളരെ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സഭാ തര്‍ക്കങ്ങള്‍ മുതലെടുക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത് വിലപ്പോവില്ല. പ്രാദേശിക തെരഞ്ഞെടുപ്പിലെ പരാജയം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആണെന്നു പറയുന്നതിനോടു യോജിപ്പില്ലെന്നും വയലാര്‍ രവി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക