ഹേമ കമ്മിറ്റി റിപ്പോർട്ട്: എഡിറ്റ് ചെയ്യാത്ത ഭാഗങ്ങൾ ലഭിച്ചതിനെ തുടർന്ന് എസ്ഐടി ഇന്ന് യോഗം ചേരും
അതീവജാഗ്രതയോടെ, വിവിധ ടീമുകളായി തിരിച്ച അന്വേഷണസംഘത്തിന്, ഫോട്ടോകോപ്പികൾ എടുക്കരുതെന്ന നിര്ദ്ദേശത്തോടെ റിപ്പോർട്ട് ഭാഗികമായി മാത്രം നൽകിയിട്ടുണ്ട്.ഒരു ടീമിനും മുഴുവൻ റിപ്പോർട്ടും ലഭിക്കാത്ത വിധമാണ് സജ്ജീകരണം ,