Image

പിറ്റ്‌സ്ബര്‍ഗ് ആസ്പത്രിയില്‍ വെടി; രണ്ട് പേര്‍ മരിച്ചു

Published on 09 March, 2012
പിറ്റ്‌സ്ബര്‍ഗ് ആസ്പത്രിയില്‍ വെടി; രണ്ട് പേര്‍ മരിച്ചു
പീറ്റ്‌സ്‌ബര്‍ഗ്‌ (പെന്‍സില്‍വേനിയ): പിറ്റ്‌സ്ബര്‍ഗിലെ ഒരു ആസ്പത്രിയിലുണ്ടായ വെടിവെയ്പ്പില്‍ അക്രമി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു.
ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റ്‌സ്ബര്‍ഗ് മെഡിക്കല്‍ സെന്ററിലെ മനോരോഗചികിത്സാ വിഭാഗത്തിലാണ് വെടിവെയ്പ്പുണ്ടായത്.
ഉച്ചയ്‌ക്ക്‌ രണ്ടുമണിക്ക്‌ മെഡിക്കല്‍ സെന്ററിലെ സൈക്യാര്‍ട്ടി വിഭാഗത്തിലായിരുന്നു വെടിവെയ്‌പ്‌.
സംഭവത്തേക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതരോ പോലീസോ പുറത്തുവിട്ടിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക