Image

സ്വര്‍ണ വില പവന് 120 രൂപ കൂടി

Published on 09 March, 2012
സ്വര്‍ണ വില പവന് 120 രൂപ കൂടി
കൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കൂടി 20600 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കൂടി 2590 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് വില ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 7 ഡോളര്‍ വര്‍ധിച്ച് 1705.10 ഡോളര്‍ നിരക്കിലെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക