Image

വാഷിംഗ്‌ടണില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ മേയ്‌ 26ന്‌

തോമസ്‌ പി. ആന്റണി Published on 12 April, 2012
വാഷിംഗ്‌ടണില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ മേയ്‌ 26ന്‌
വാഷിംഗ്‌ടണ്‍: വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ വാഷിംഗ്‌ടണിലെ ക്രിപ്‌റ്റ്‌ ചര്‍ച്ച്‌ ഓഫ്‌ ദി ബസിലിക്ക ഓഫ്‌ നാഷണല്‍ ഷ്രെയിന്‍ ഓഫ്‌ ദി ഇമാക്കുലെ കണ്‍സ്‌പഷന്‍ പള്ളിയില്‍ മേയ്‌ 26ന്‌ (ശനി) ആഘോഷിക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.

ഇതോടനുബന്ധിച്ച്‌ ഹീലിംഗ്‌ മാസും ബ്ലെസിംഗ്‌ ഓഫ്‌ ദി സിക്കും കുട്ടികള്‍ക്കുവേണ്‌ടിയുള്ള പ്രത്യേക പ്രാര്‍ഥനയും ഉണ്‌ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രിയാമോള്‍ വര്‍ഗീസ്‌ 301 990 0540, സുലോച 301 294 2915, മോളി വെട്ടിക്കല്‍ 703 698 5118.
E-Mail: praymolv@comcast.net
www.motherofmiracles.org

വാഷിംഗ്‌ടണില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ മേയ്‌ 26ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക