ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാര്‍ട്ടിയുടെ 70 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
Published on 20 January, 2020
ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 70 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികളെ ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. എ എ പിയുടെ 46 സിറ്റിംഗ് എം എല്‍ എമാര്‍ വീണ്ടും മത്സരിക്കും.
അതേസമയം കഴിഞ്ഞ തവണ ആറ് വനിതകള്‍ക്ക് സീറ്റ് നല്കിയപ്പോള് ഇത്തവണ എട്ട് വനിതകള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല