Image

കൊറോണ വൈറസുമായി ബന്ധപ്പെട്ട്‌ കാസര്‍കോട്‌ ജില്ലയില്‍ 106 പേര്‍ നിരീക്ഷണത്തിലെന്ന്‌ ജില്ലാ കളക്ടര്‍

Published on 12 February, 2020
കൊറോണ വൈറസുമായി ബന്ധപ്പെട്ട്‌ കാസര്‍കോട്‌ ജില്ലയില്‍ 106 പേര്‍ നിരീക്ഷണത്തിലെന്ന്‌ ജില്ലാ കളക്ടര്‍

കാസര്‍കോട്‌ : കൊറോണ വൈറസുമായി ബന്ധപ്പെട്ട്‌ ജില്ലയില്‍ 106 പേര്‍ നീരിക്ഷണത്തിലെന്ന്‌ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്‌ ബാബു അറിയിച്ചു. ഇതില്‍ 105 പേര്‍ വീടുകളിലും ഒരാള്‍ ആശുപത്രിയിലുമാണ്‌ നിരീക്ഷണത്തിലുള്ളത്‌ .

ജില്ലയില്‍ ആരോഗ്യ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചു ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക