Image

ടെക്‌സസ് സ്റ്റേറ്റ് ഹൗസിലേക്കു ടോം വിരിപ്പന്‍ മല്‍സരിക്കുന്നു

Published on 20 February, 2020
ടെക്‌സസ് സ്റ്റേറ്റ് ഹൗസിലേക്കു ടോം വിരിപ്പന്‍ മല്‍സരിക്കുന്നു
ഹൂസ്റ്റണ്‍: മലയാളികളും ഇന്ത്യാക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ഉള്‍പ്പെടുന്ന ടെക്‌സസ് സ്റ്റേറ്റ് ഹൗസ് (അസംബ്ലി) ഡിസ്ട്രിക്റ്റ് 27-ല്‍ നിന്നു റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും റിയാല്ട്ടറുമായ ടോം വിരിപ്പന്‍ മല്‍സരിക്കുന്നു.

മാര്‍ച്ച് 3-നാണു പ്രൈമറി. ഏര്‍ലി വോട്ടിംഗ് ആരംഭിച്ചതിനാല്‍ ഇപ്പോള്‍ കഴിയുന്നത്ര പേര്‍ പോയി വോട്ട് ചെയ്യണമെന്നു കാമ്പെയിന്‍ പ്രവര്‍ത്തകര്‍ അഭ്യര്‍ഥിക്കുന്നു. മിസൂറി സിറ്റി, പിയര്‍ലാന്‍ഡ്, ഷുഗര്‍ലാന്‍ഡ്, സ്റ്റാഫോര്‍ഡ് തുടങ്ങിയവ ഈ ഡിസ്ട്രിക്ടില്‍ വരും. 113,000-ല്‍ പരം വോട്ടര്‍മാരുണ്ട്.

ഇപ്പോള്‍ ഡമോക്രാറ്റ് റോണ്‍ റെയ്‌നോള്‍ഡ്‌സ് ആണു സിറ്റിംഗ് അംഗം

എഡ്യുക്കേഷന്‍, ഇക്കണോമിക്‌സ്, ഹിസ്റ്ററി എന്നിവയില്‍ മൂന്നു മാസ്റ്റേഴ്‌സും ടീച്ചിംഗില്‍ ബിരുദവുമുള്ള ടോം അധ്യാപകനായും പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ചു. തുടര്‍ന്ന് റിയാല്ട്ടറായി. ടൊപ്പ് സെല്ലര്‍ അവാര്‍ഡുകളും നേടി. സ്റ്റാഫോര്‍ഡില്‍ താമസം.

പ്രോപ്പര്‍ട്ടി ടാക്‌സ് കുറക്കുക, വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുക, കൂടുതല്‍ ജോലി സാധ്യത ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യമിടുന്നു.

എതിരാളി മനിഷ് സെത്തും ഇന്ത്യാക്കാരനാണ്. സിപി.എ ആണ്.

ഡമോക്രാറ്റിക് പ്രൈമറിയില്‍ റെപ്. റെയ്‌നോള്‍ഡ്‌സിനെബൈറണ്‍ റോസ് നേരിടുന്നു.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിടാക്‌സ് അസ്സസര്‍-കലക്ടര്‍ ആയി ജെയ്‌സണ്‍ ജോസഫും മല്‍സരിക്കുന്നു.

കോണ്‍ഗ്രസിലേക്കു ഡിസ്ട്രിക്റ്റ് 22-ല്‍ നിന്നു ഡാന്‍ മാത്യൂസും റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ രംഗത്തുണ്ട്.

ടെക്‌സസ് സ്റ്റേറ്റ് ഹൗസിലേക്കു ടോം വിരിപ്പന്‍ മല്‍സരിക്കുന്നു
Join WhatsApp News
Republican 2020-02-20 12:06:30
Are you guys Trump Republicans or Original one ?
Praise The Lord 2020-02-20 15:23:06
The following Trump Republican Christians are seriously considering to run for the WH in 2024. They all have the qualities of their leader in the Oval Office and the majority of the Evangelical leaders have also the same standard and qualities. Please keep them all in your prayers. and also have fasting prayer at your home. The father of Abraham, Issac, and Jacob are still mighty- praise the Lord. Roger Stone Roger Stone, Donald Trump’s longtime adviser, was convicted on Friday of obstructing a congressional investigation into Russian meddling in the 2016 election. Michael Cohen The president’s former lawyer and fixer, Cohen pleaded guilty to bank fraud, tax fraud, and campaign violations involving hush-money payouts to two women – the adult film star Stormy Daniels, and former Playboy model Karen McDougal. Cohen was sentenced to 36 months in federal prison. Paul Manafort The once-powerful lobbyist who worked as Trump’s campaign chairman was convicted in August 2018 of bank fraud, tax fraud and failing to disclose foreign bank accounts. The next month, Manafort admitted to conspiracy, such as money laundering and unregistered lobbying, as well as a second conspiracy count involving witness tampering. Manafort, who will spend about seven and a half years in prison for the federal cases, also faces state criminal charges in New York for alleged fraud and conspiracy. Michael Flynn Trump’s former national security adviser pleaded guilty to lying to the FBI over his communication with Russia amid the presidential transition in 2016. Flynn lied about his contact with Russia’s ambassador, such as urging Russia not to react to sanctions placed by Barack Obama. Rick Gates Manafort’s business partner pleaded guilty in February 2018 to conspiring to defraud the US and lying to the FBI. He also admitted to helping Manafort manipulate financial documents, conceal foreign income, cheat tax authorities and mislead banks for credit. Gates, who was also a Trump campaign official, brokered a deal with Robert Mueller – serving as a star witness against Manafort and Stone. George Papadopoulos In 2017, Papadopoulos pleaded guilty to lying to the FBI about the schedules of meetings with purported Russian intermediaries. Papadopoulos in March 2016 met with a Maltese professor in London, who claimed that the Russians had incriminating information on Trump’s then-rival, Hillary Clinton – “thousands of emails”. Papadopoulos was sentenced to 14 days in prison. Alex van der Zwaan A Dutch lawyer who worked with Manafort, Van der Zwaan pleaded guilty to lying to the FBI about his communications with Gates and a person potentially linked to Russian intelligence. Van der Zwaan worked on a Manafort-commissioned report to defend ex-Ukrainian president Viktor Yanukovych from international scrutiny. He was incarcerated for 12 days. Richard Pinedo The online fraudster pleaded guilty after it was revealed that his business setting up US bank accounts, and then illegally peddling them over the internet, had enabled a Russian operation that utilized social media to meddle with the election. His cooperation enabled Mueller’s pursuit of Russian troll farms. Konstantin Kilimnik The Russian political operative and Manafort associate is charged with obstructing justice. He was swept up in Manafort’s plan to leverage his relationship with Trump to settle multimillion-dollar debts to an oligarch. Sam Patten Lobbyist Patten had ties to Kilimnik. He admitted to diverting $50,000 from a Ukrainian oligarch to Trump’s presidential inauguration committee. He pleaded guilty and agreed to cooperate with Mueller.
? i am Republican 2020-02-21 09:19:47
തുടരെ തുടർച്ചയായി നിയമം ലങ്കിക്കുന്ന തറപ്പൻ, ഇതിനു കാരണം ഇയാൾ മാത്രം അല്ല; റഷ്യയുടെ പണം വാങ്ങിയ കൂടെ ഉള്ളത് കൊണ്ട് ആണ്. കുറെ മലയാളികളും കൂടെ ഉണ്ട്. ഇവർ തറപ്പൻ മാരെപോലെ വിദ്യ രഹിതരും വിദ്യ ഉണ്ടെങ്കിൽ തന്നെ വിവരം ഇല്ലാത്തവരും ആണ്. തറപ്പൻ മാരിൽ നിന്നും ഇവർക്കുള്ള വ്യതാസം വളരെ കുറവ് മാത്രം ആണ്, അത് ഇവ ആണ് , വായിൽ വെപ്പ് പല്ല് ഉണ്ട്, തോക്ക് ഇല്ല. വെൽഫെയറിൽ അല്ല. ആഴ്ചയിൽ ഒരിക്കൽ എങ്കിലും കുളിക്കും. സൂട്ടും ടൈയും ഒക്കെ ഉണ്ട് , സ്റ്റോക്കിൽ പണം ഉണ്ട്, ചിലർക്ക് ഗ്യാസ് സ്റ്റേഷൻ, മണിക്കൂർ മോട്ടൽ എന്നിവ ഉണ്ട്, നല്ല വീടുകളും ഉണ്ട്. ഇവരുടെ സാമ്പത്തികത്തിൻ്റെ ഇവരുടെ ഭാര്യമാർ നല്ല ജോലി ഉള്ളവർ ആണ് എന്നതും ആണ്. തറപ്പൻ മാരെ പോലെ ഇവരുടെ വീടുകൾ ടയറിൻ്റെ മേളിലും ഓടാത്ത വണ്ടികൾ കട്ട തടി പുറത്തും അല്ല. അമേരിക്കൻ പൊളിറ്റിക്സ് മനസ്സിൽ ആയതുകൊണ്ട് അല്ല ഇവർ തറകൾ ആയതു. പലരും പണം തട്ടിപ്പിന് ഇരകൾ ആയവർ ആണ്. 2015 കാലം കുറെ ഗുജറാത്തികൾ തറപ്പനുമായി റിയൽ എസ്റ്റേറ്റ് ഉടമ്പടി ഉണ്ടാക്കി, അനേകം മില്യൺ ഡോളർ ഇവർ തറപ്പനു നു യോർക്കിലെ ഗോപുരത്തിൽ വച്ച് കൊടുത്തു. ഇന്ത്യയിലെ പല പട്ടണങ്ങളിലും റിസോർട്ട് , ആഡംബര വില്ല എന്നിവ പണിയുക എന്നത് ആയിരുന്നു പ്രചാരണം. കൊച്ചിയിലും കുമരകത്തും പ്രൊജക്റ്റ് ഉണ്ട് എന്നും പ്രചരിപ്പിച്ചു. കുട്ടി തറപ്പൻ ഇന്ത്യയിൽ വന്നു പണം പിരിച്ചു, 250 ആയിരം ആയിരുന്നു ഒരു ഷെയറിനു. പറയത്തക്ക പണം കിട്ടിയില്ല അതിനാൽ പരിപാടി ഉപേക്ഷിച്ചു. പണം നഷ്ടപെട്ട ഗുജറാത്തികൾ റിയൽ എസ്റ്റേറ്റ് പ്രൊജെറ്റ് ഉപേക്ഷിച്ചതു വെളിവാക്കാതെ ഷിക്കാഗോ മുതൽ മയാമി വരെയുള്ള ഇന്ത്യക്കാരിൽ നിന്നും ഷെയർ പിരിച്ചു. അതിൽ മലയാളികളും ഉണ്ട്. ഒരിക്കൽ കുഴിയിൽ വീണാൽ വീണത് തന്നെ അതാണ് പല മലയാളികളും തറപ്പൻ മാളത്തിൽ മലത്തിൽ കിടന്നു ഉരുളുന്നത്. ഇവരോട് സഹാനുഭൂതി കാണിക്കണോ?. 1/ 2 - 1 മില്ല്യൺ കൊടുത്തു തറപ്പൻ സ്റ്റാഫിൽ പലരും ഉണ്ട്. മലയാളികൾ തറ ആയി തുടരുന്നതിനു മറ്റൊരു കാരണവും ഉണ്ട്. കയ്യിൽ കുറെ പണം വന്നുകൂടുമ്പോൾ തന്നേമിടുക്കും അഹംകാരവും കൂടും, അപ്പോൾ പഴയ ബന്ധങ്ങൾ ഉപേക്ഷിച്ചു തൻ്റെ നിലവാരത്തിന് ഉപരി എന്ന് തോന്നുന്ന ഗ്രൂപ് കളുമായി കൂടാൻ ശ്രമിക്കും. അത് മലയാളിയുടെ മാത്രം അല്ല പൊതുവേ കാണുന്ന മനുഷ്യ സ്വഭാവം ആണ്. ബ്രോൺസിലെ കറമ്പനും സ്പാനിഷും പണക്കാരൻ ആയാൽ അവിടെ നിന്നും താമസം മാറ്റും, മുക്കുവരും പുലയരും പറയരും ഒക്കെ ക്രിസ്തിയാനി ആയി പണക്കാരൻ ആവുമ്പോൾ അവൻ തോമാശ്ലീഹ മുക്കിയ ബ്രാഹ്മണൻ ആണ് എന്ന് കുടുംബ ചരിത്രം ഉണ്ടാക്കുന്നതുപോലെ. ഡെമോക്രറ്റുകൾ പൊതുവെ പാവപ്പെട്ടവരെ പരി രഷിക്കുന്നവർ ആണ്, അതിനാൽ പാവപ്പെട്ടവരുടെ പാർട്ടി എന്ന് ഡെമോക്രാ റ്റ്‌സ് അറിയപെടുന്നു. പുതു പണക്കാരൻ മലയാളിക്കു ഡെമോക്രറ്റിക്ക് പാർട്ടിയിൽ നിന്നാൽ എന്തോ കുറവ് ഉണ്ട് എന്ന തോന്നലിൽ അവർ തറപ്പൻ മാരുടെ പുറകെ വാലാട്ടി നടക്കുമ്പോൾ എന്തോ ഒക്കെ നേടി എന്നൊരു തോന്നൽ. എന്നാൽ വെറുംതറ തറപ്പൻ പോലും അല്മമാഭിമാനം വിട്ട ഇവരെ വെറും തറ ആയി കാണുന്നു. മലയാളി തറപ്പൻ ആകാനുള്ള മറ്റൊരു കാരണം അവരുടെ അപകർഷത ആണ്. രാഷ്ട്രീയ അറിവ് ഉള്ളവർ ഇവരിൽ വളരെ വിരളം ആണ്.
News @ Noon 2020-02-21 13:23:08
യുഎസ് ഫാം പാപ്പരത്വം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി: യൂ സ് വൻ കർഷകർ പൊതുവെ റിപ്പപ്ലിക്ക്നസ്സ് ആണ്. 'ഞാൻ സ്വർഗത്തിൽ പോയി, ദൈവത്തെ നേരിട്ട് കണ്ടു എന്ന് ട്രംപിൻ്റെ ആല്മീക ഉപദേഷ്‌ടാവ്‌, ബില്ലുകൾ അടക്കണ്ട, അ പണം അവൾക്ക് കൊടുക്കണം എന്ന് കഴിഞ്ഞ ദിവസം ഇവൾ ആവശ്യപ്പെട്ടു. ഇവൾ ഇത്രയും കാലം ഉപദേശിച്ചിട്ടും പണ്ടേ നീചനും വിർത്തികെട്ടവനും ആയ ട്രംപ് കൂടുതൽ ക്രുരൻ ആയി, അപ്പോൾ ഇവൾ എന്തായിരിക്കും ഉപദേശിക്കുന്നത്? ഇവൾ എന്ത് തരം മയക്കുമരുന്ന് ആയിരിക്കും കഴിക്കുന്നത്. അമേരിക്കയുടെ രഹസ്യങ്ങൾ ചോർത്തുന്ന റഷ്യ, ട്രംപിനെ ജയിപ്പിക്കാൻ വൻ തോതിൽ ശ്രമം നടത്തുന്നു. പൂട്ടിൻ്റെ പോക്കറ്റിൽ പതുങ്ങി ഇരിക്കുന്ന ട്രംപ്, റഷ്യയുടെ ചാരപ്പണി പുറത്തു കൊണ്ടുവരുന്നവരെ ആക്രമിക്കുന്നു. യുക്രെയിനെ ക്കുറിച്ചു കള്ള റിപ്പോർട് ഫോക്സ് ന്യൂസിൽ പറയും, എന്ന് ജൂലിയാനി. കേൾവിക്കാർ എന്തും വിശ്വസിക്കുന്നവർ എന്നത് ആണ് കാരണം. 40 മാസത്തെ ജയിൽ ശിക്ഷ ആണ് ട്രാപിൻ്റെ മാനേജർക്ക് കിട്ടിയത്. ഒരു കഞ്ചാവ് ബീഡി കറമ്പന്റെ കൈയിൽ നിന്നും പിടിച്ചാൽ ജീവ പര്യന്തം കൊടുക്കും. ട്രംപ് ഗ്രൂപ്പിലെ 6 പേർ ഇപ്പോൾ ശിഷിക്കപ്പെട്ടു. അടുത്ത് ജൂലിയാനി, വില്യം ബാർ, ട്രംപ് ഇവരിൽ ഒരാൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക